പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
സ്വഹാബികൾ അഹ്ലുസ്സുന്നയുടെ വീക്ഷണത്തിൽ (cover)SIBF സ്റ്റാളിൽ ലഭ്യം

സ്വഹാബികൾ അഹ്ലുസ്സുന്നയുടെ വീക്ഷണത്തിൽ

രചന: മുഹമ്മദ് ബിൻ അബ്ദില്ലാഹ് അൽവുഹയ്ബി

മലയാളംപേപ്പർബാക്ക്

സ്വഹാബികൾ അഹ്ലുസ്സുന്നയുടെ വീക്ഷണത്തിൽ എന്തിനെക്കുറിച്ചാണ്?

പ്രവാചകന്‍(സ്വ)യുടെ പ്രഥമ അനുയായികളാണ് സ്വഹാബത്ത്. ഇസ്‌ലാമിന്റെ പ്രായോഗികത സ്വജീവിതത്തില്‍ നടപ്പില്‍ വരുത്തിയ മുസ്‌ലിം ഉമ്മത്തിലെ ഏറ്റവും മഹത്വമുള്ളവര്‍. ഖുര്‍ആനിലും ഹദീസിലും അവരെ കുറിച്ച് പുകഴ്ത്തി പറഞ്ഞത് ശ്രദ്ധിക്കുന്ന ആര്‍ക്കും അവരുടെ മഹത്വത്തെ അംഗീകരിക്കാതിരിക്കാനാവില്ല. സ്വഹാബത്തിന്റെ മഹത്വ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

പ്രവാചകന്‍(സ്വ)യുടെ പ്രഥമ അനുയായികളാണ് സ്വഹാബത്ത്. ഇസ്‌ലാമിന്റെ പ്രായോഗികത സ്വജീവിതത്തില്‍ നടപ്പില്‍ വരുത്തിയ മുസ്‌ലിം ഉമ്മത്തിലെ ഏറ്റവും മഹത്വമുള്ളവര്‍. ഖുര്‍ആനിലും ഹദീസിലും അവരെ കുറിച്ച് പുകഴ്ത്തി പറഞ്ഞത് ശ്രദ്ധിക്കുന്ന ആര്‍ക്കും അവരുടെ മഹത്വത്തെ അംഗീകരിക്കാതിരിക്കാനാവില്ല. സ്വഹാബത്തിന്റെ മഹത്വങ്ങള്‍ പ്രമാണത്തിന്റെ പ്രകാശത്തില്‍ അന്വേഷിക്കുകയാണിവിടെ. സ്വഹാബത്തിനെ അന്യായമായി വിമര്‍ശിക്കുന്നവരുടെ വിമര്‍ശനങ്ങള്‍ എത്രമേല്‍ മോശമാണെന്ന് ഈ കൃതി തെളിയിക്കുന്നു. സ്വഹാബികളെ കുറിച്ച് മോശം പറയുന്നവര്‍ മലയാളത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഈ കൃതിക്ക് ഏറെ പ്രസക്തിയുണ്ട്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
മുഹമ്മദ് ബിൻ അബ്ദില്ലാഹ് അൽവുഹയ്ബി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.