SIBF സ്റ്റാളിൽ ലഭ്യംസുബ്ഹി ജമാഅത്തും മുസ്ലിം ഉമ്മത്തും
രചന: അബ്ദുൽ മാലിക് മൊറയൂർ
സുബ്ഹി ജമാഅത്തും മുസ്ലിം ഉമ്മത്തും എന്തിനെക്കുറിച്ചാണ്?
സുബ്ഹ് ജമാഅത്തിന്റെ ശ്രേഷ്ഠതകള് നിരവധിയാണ്. പ്രമാണങ്ങളില് അത് പരന്ന് കിടക്കുന്നുണ്ട്. അവയെ ഭംഗിയായി ചേര്ത്തു വെച്ചിരിക്കുകയാണിവിടെ. മുസ്ലിംകളില് ഭൂരിഭാഗത്തിനും അറിവില്ലായ്മ കൊണ്ടോ അശ്രദ്ധ കൊണ്ടോ നഷ്ടമാവുന്ന പ്രസ്തുത ജമാഅത്തിന്റെ ഗൗരവം ഹൃദ്യമായി അവതരിപ്പിക്കുന്നതാണ് ഈ കൃതി. നിരവധി എഡിഷനുകള് …
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
സുബ്ഹ് ജമാഅത്തിന്റെ ശ്രേഷ്ഠതകള് നിരവധിയാണ്. പ്രമാണങ്ങളില് അത് പരന്ന് കിടക്കുന്നുണ്ട്. അവയെ ഭംഗിയായി ചേര്ത്തു വെച്ചിരിക്കുകയാണിവിടെ. മുസ്ലിംകളില് ഭൂരിഭാഗത്തിനും അറിവില്ലായ്മ കൊണ്ടോ അശ്രദ്ധ കൊണ്ടോ നഷ്ടമാവുന്ന പ്രസ്തുത ജമാഅത്തിന്റെ ഗൗരവം ഹൃദ്യമായി അവതരിപ്പിക്കുന്നതാണ് ഈ കൃതി. നിരവധി എഡിഷനുകള് ഇറങ്ങിയ കൃതി. ഇതിന്റെ ഓഡിയോ പതിപ്പും വിപണിയില് ഉണ്ട്.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അബ്ദുൽ മാലിക് മൊറയൂർ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ആചാരങ്ങൾ
ഇതുവരെ റിവ്യൂകളില്ല.