SIBF സ്റ്റാളിൽ ലഭ്യംസ്ത്രീ ഇസ്ലാമില്
രചന: ഡോ: അബ്ദുറസാക് അല്ബദ്ര്,വിവ: അബ്ദുല് ജബ്ബാര് മദീനി
സ്ത്രീ ഇസ്ലാമില് എന്തിനെക്കുറിച്ചാണ്?
സ്ത്രീകളെ എറ്റവുമധികം ആദരിച്ചതും അവരുടെ സര്വ്വ അവകാശങ്ങളും വകവെച്ചു കൊടുത്തതും അവരെ സംരക്ഷിക്കാനുള്ള നിരവധി നിയമങ്ങള് രേഖപ്പെടുത്തപ്പെട്ടതും ഇസ്ലാമിലാണ്. സ്ത്രീകളുടെ വിഷയത്തില് ആധുനിക ലോകം ചര്ച്ച ചെയ്യുന്ന പലതും നൂറ്റാണ്ടുകള്ക്കു മുമ്പേ ഇസ്ലാമിക പ്രമാണങ്ങളില് സ്ഥാനം പിടിച്ചവയാണ് എന്ന് കാണ…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
സ്ത്രീകളെ എറ്റവുമധികം ആദരിച്ചതും അവരുടെ സര്വ്വ അവകാശങ്ങളും വകവെച്ചു കൊടുത്തതും അവരെ സംരക്ഷിക്കാനുള്ള നിരവധി നിയമങ്ങള് രേഖപ്പെടുത്തപ്പെട്ടതും ഇസ്ലാമിലാണ്. സ്ത്രീകളുടെ വിഷയത്തില് ആധുനിക ലോകം ചര്ച്ച ചെയ്യുന്ന പലതും നൂറ്റാണ്ടുകള്ക്കു മുമ്പേ ഇസ്ലാമിക പ്രമാണങ്ങളില് സ്ഥാനം പിടിച്ചവയാണ് എന്ന് കാണാനാവും. സ്ത്രീയെ ഇസ്ലാം പരിഗണിച്ചില്ല എന്ന അജ്ഞത വിളിച്ച് പറയുന്നവര്ക്ക് സുവ്യക്തമായ വൈജ്ഞാനിക വിശദീകരണമാണ് ലോക പ്രസിദ്ധ പണ്ഡിതനും മദീനാ ഇസ്ലാമിക് യൂണിവേഴ്സിറ്റിയിലെ അധ്യാപകനുമായ ഡോ: അബ്ദുറസാക് അല് ബദ്ര് രചിച്ച ഈ കൃതി. അബ്ദുല് ജബ്ബാര് അബ്ദുല്ല മദീനിയാണ് പരിഭാഷ നിര്വഹിച്ചത്. ഇരുവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഡോ: അബ്ദുറസാക് അല്ബദ്ര്,വിവ: അബ്ദുല് ജബ്ബാര് മദീനി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- സാമൂഹികം
ഇതുവരെ റിവ്യൂകളില്ല.