SIBF സ്റ്റാളിൽ ലഭ്യംസൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും
രചന: ഡോ. ഷാനവാസ്, ഫ്ലോറിഡ
സൃഷ്ടിപ്പ്: മതം പറയുന്നത്; ശാസ്ത്രവും എന്തിനെക്കുറിച്ചാണ്?
മതവിശ്വാസികൾക്കും അല്ലാത്തവർക്കും സ്വതന്ത്രമായി ചിന്തിക്കുവാനും കാര്യങ്ങൾ ഗ്രഹിക്കുവാനുമുള്ള ഒരു അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചും പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ചും മതഗ്രന്ഥങ്ങളിൽ നിന്നും ശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തിയ ചില സാമ്യതകളും വിയോജിപ്പുകളും ക്രോഡീകരിക്കുക…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
മതവിശ്വാസികൾക്കും അല്ലാത്തവർക്കും സ്വതന്ത്രമായി ചിന്തിക്കുവാനും കാര്യങ്ങൾ ഗ്രഹിക്കുവാനുമുള്ള ഒരു അവസരമൊരുക്കുക എന്ന ലക്ഷ്യത്തോടെ മനുഷ്യസൃഷ്ടിപ്പിനെക്കുറിച്ചും പ്രപഞ്ച സൃഷ്ടിപ്പിനെക്കുറിച്ചും മതഗ്രന്ഥങ്ങളിൽ നിന്നും ശാസ്ത്ര ഗ്രന്ഥങ്ങളിൽനിന്നും കണ്ടെത്തിയ ചില സാമ്യതകളും വിയോജിപ്പുകളും ക്രോഡീകരിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ ചെയ്യുന്നത്. മനുഷ്യൻ്റെയും പ്രപഞ്ചത്തിന്റെയും സൃഷ്ടിപ്പിന്റെ കാര്യത്തിൽ മതവും ശാസ്ത്രവും ഒരുമിക്കുകയും ചിലപ്പോൾ വിയോജിക്കുകയും ചെയ്യുന്ന വിഷയങ്ങളെക്കുറിച്ച് സാധാരണക്കാർക്ക് സ്വതന്ത്രമായി ചിന്തിക്കുവാനും മനസ്സിലാക്കുവാനും പ്രചോദനം നൽകാനുമുള്ള ഒരു എളിയ ശ്രമംമാത്രമാണ് ഈ ഗ്രന്ഥം.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഡോ. ഷാനവാസ്, ഫ്ലോറിഡ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- പഠനങ്ങൾ
ഇതുവരെ റിവ്യൂകളില്ല.