SIBF സ്റ്റാളിൽ ലഭ്യംപ്രവാചക കുടുംബവും സ്വഹാബത്തും
രചന: അലിയ്യുബ്നു ഹമദ് അത്തമീമി , വിവ: പി.എൻ അബ്ദുല്ലത്തീഫ് മദനി
പ്രവാചക കുടുംബവും സ്വഹാബത്തും എന്തിനെക്കുറിച്ചാണ്?
പ്രവാചക കുടുംബം (അഹ്ലു ബൈത്ത്) വിശ്വാസികള്ക്ക് പ്രിയപ്പെട്ടവരാണ്. അവരോടുള്ള ആദരവ് വിശ്വാസത്തിന്റെ ഭാഗവുമാണ്. പ്രവാചക കുടുംബത്തിന്റെ പേരില് നിരവധി പിഴച്ച വിശ്വാസങ്ങള് സമൂഹത്തിലുണ്ട്. ശീഈ വിഭാഗങ്ങള് ഈ വിഷയത്തില് അതിരുവിട്ടവരാണ്. പ്രവാചക കുടുംബത്തിന്റെ യഥാര്ഥ ചരിത്രമാണ് ഈ ഗ്രന്ഥത്തില്. ആരാണ്…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
പ്രവാചക കുടുംബം (അഹ്ലു ബൈത്ത്) വിശ്വാസികള്ക്ക് പ്രിയപ്പെട്ടവരാണ്. അവരോടുള്ള ആദരവ് വിശ്വാസത്തിന്റെ ഭാഗവുമാണ്. പ്രവാചക കുടുംബത്തിന്റെ പേരില് നിരവധി പിഴച്ച വിശ്വാസങ്ങള് സമൂഹത്തിലുണ്ട്. ശീഈ വിഭാഗങ്ങള് ഈ വിഷയത്തില് അതിരുവിട്ടവരാണ്. പ്രവാചക കുടുംബത്തിന്റെ യഥാര്ഥ ചരിത്രമാണ് ഈ ഗ്രന്ഥത്തില്. ആരാണ് അഹ്ലുബൈത്ത് എന്നത് ഈ കൃതി വ്യക്തമാക്കുന്നു. അലിയ്യുബ്നു ഹമദ് അത്തമീമിയുടെ ഗ്രന്ഥത്തിന് മനോഹരമായ പരിഭാഷ നല്കിയത്. പി.എന് അബ്ദുല്ലത്തീഫ് മദനിയാണ്. ഇരുവര്ക്കും അല്ലാഹു നന്മ ചെയ്യട്ടെ.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അലിയ്യുബ്നു ഹമദ് അത്തമീമി , വിവ: പി.എൻ അബ്ദുല്ലത്തീഫ് മദനി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ചരിത്രം
ഇതുവരെ റിവ്യൂകളില്ല.