
പ്രാർഥനയുടെ അത്ഭുതങ്ങൾ
രചന: സഅഫർ സ്വാദിഖ് മദീനി
പ്രാർഥനയുടെ അത്ഭുതങ്ങൾ എന്തിനെക്കുറിച്ചാണ്?
പ്രാര്ഥന വിശ്വാസിക്ക് ഏതു കാര്യത്തിനുമുള്ള പ്രധാന അവലംബമാണ്. ആത്മാര്ഥമായ പ്രാര്ഥനകള്ക്ക് അത്ഭുതങ്ങള് സൃഷ്ടിക്കാനാവും. അത്തരം ചില ഉദാഹരണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രാര്ഥനയുടെ ആത്മാവ് എന്താണ് എന്ന അന്വേഷണത്തോടൊപ്പം പ്രാര്ഥന മൂലം സംഭവിച്ച എണ്ണമറ്റ അത്ഭുതങ്ങളുടെ ചരിത്രത്തിലേക്ക് വായനക്കാരെ…
സ്റ്റോക്കില്ല
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
പ്രാര്ഥന വിശ്വാസിക്ക് ഏതു കാര്യത്തിനുമുള്ള പ്രധാന അവലംബമാണ്. ആത്മാര്ഥമായ പ്രാര്ഥനകള്ക്ക് അത്ഭുതങ്ങള് സൃഷ്ടിക്കാനാവും. അത്തരം ചില ഉദാഹരണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രാര്ഥനയുടെ ആത്മാവ് എന്താണ് എന്ന അന്വേഷണത്തോടൊപ്പം പ്രാര്ഥന മൂലം സംഭവിച്ച എണ്ണമറ്റ അത്ഭുതങ്ങളുടെ ചരിത്രത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുന്ന ഈ ഗ്രന്ഥം ഏറെ കൗതുകമുണര്ത്തുന്ന രചനയാണ്
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- സഅഫർ സ്വാദിഖ് മദീനി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- പ്രാർഥനകൾ
ഇതുവരെ റിവ്യൂകളില്ല.