പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പ്രഭാഷകന്മാരോട് സ്നേഹപൂർവ്വം (cover)SIBF സ്റ്റാളിൽ ലഭ്യം

പ്രഭാഷകന്മാരോട് സ്നേഹപൂർവ്വം

രചന: ദുൽക്കർഷാൻ അലനല്ലൂർ

മലയാളംപേപ്പർബാക്ക്

പ്രഭാഷകന്മാരോട് സ്നേഹപൂർവ്വം എന്തിനെക്കുറിച്ചാണ്?

സോഷ്യൽ മീഡിയ അടക്കിവാഴുന്ന വർത്തമാനകാലത്ത് തന്റെ ഒരു ചെറുപ്രസംഗമെങ്കിലും അതിലൂടെ പങ്കുവെക്കാത്തവർ വളരെ വിരളമാണ്. സരസമായി പ്രസംഗിക്കുന്നവരും തീപ്പൊരി പ്രസംഗം നടത്തുന്നവരും ആത്മീയ പ്രഭാഷകരും കഴമ്പില്ലെങ്കിലും വാചാലമായി സംസാരിക്കുന്നവരുമൊക്കെയായി ഒട്ടേറെ പ്രസംഗകർ നാട്ടിലുണ്ട്. പ്രസംഗിക്കാനാഗ്രഹിക്കു…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

സോഷ്യൽ മീഡിയ അടക്കിവാഴുന്ന വർത്തമാനകാലത്ത് തന്റെ ഒരു ചെറുപ്രസംഗമെങ്കിലും അതിലൂടെ പങ്കുവെക്കാത്തവർ വളരെ വിരളമാണ്. സരസമായി പ്രസംഗിക്കുന്നവരും തീപ്പൊരി പ്രസംഗം നടത്തുന്നവരും ആത്മീയ പ്രഭാഷകരും കഴമ്പില്ലെങ്കിലും വാചാലമായി സംസാരിക്കുന്നവരുമൊക്കെയായി ഒട്ടേറെ പ്രസംഗകർ നാട്ടിലുണ്ട്. പ്രസംഗിക്കാനാഗ്രഹിക്കുന്ന ഏതൊരുവൻ്റെ മനസ്സിലുമുള്ള ആഗ്ര ഹമായിരിക്കും ഒരു നല്ല പ്രാസംഗികനാകണം എന്നത്. അതിന് എന്തൊക്കെയാണ് വേണ്ടത്? അതിനുതകുന്ന ഏതാനും ചില കാര്യങ്ങളാണ് 'പ്രഭാഷകന്മാരോട് സ്നേഹപൂർവ്വം' എന്ന ഈ കൊച്ചുകൃതിയിലൂടെ പങ്കുവെക്കുന്നത്

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ദുൽക്കർഷാൻ അലനല്ലൂർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പഠനങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

ദുൽക്കർഷാൻ അലനല്ലൂർ-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.