SIBF സ്റ്റാളിൽ ലഭ്യംപൗരത്വ നിഷേധവും ഇസ്ലാമിക സമൂഹവും
രചന: സിറാജുൽ ഇസ്ലാം ബാലുശ്ശേരി
പൗരത്വ നിഷേധവും ഇസ്ലാമിക സമൂഹവും എന്തിനെക്കുറിച്ചാണ്?
അല്ലാഹുവിന്റെ മതം സ്വീകരിച്ചവര്ക്ക് വമ്പിച്ച പരീക്ഷണങ്ങള് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും അത് തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തില് നിര്ണായക പങ്കുവഹിച്ചിട്ടുള്ള മുസ്ലിം സമൂഹത്തിനു നേരെ ഇന്ന് നമ്മുടെ നാട്ടില് നടക്കുന്ന ആസൂത്രിത നീക്കങ്ങളും ചരിത്രത്തിന്റെ എടുകളില് പുതിയതല്ല. പ്രത്യുത പഴയ കാര്യ…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
അല്ലാഹുവിന്റെ മതം സ്വീകരിച്ചവര്ക്ക് വമ്പിച്ച പരീക്ഷണങ്ങള് നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്നും അത് തുടരുന്നു. ഇന്ത്യയുടെ ചരിത്രത്തില് നിര്ണായക പങ്കുവഹിച്ചിട്ടുള്ള മുസ്ലിം സമൂഹത്തിനു നേരെ ഇന്ന് നമ്മുടെ നാട്ടില് നടക്കുന്ന ആസൂത്രിത നീക്കങ്ങളും ചരിത്രത്തിന്റെ എടുകളില് പുതിയതല്ല. പ്രത്യുത പഴയ കാര്യങ്ങള് പുതിയ രീതിയില് എന്നു മാത്രമേ ഉള്ളൂ. പൗരത്വ ബില്ലും അനുബന്ധ കാര്യങ്ങളും അതിന്റെ ഭാഗമാണ്. വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതിസന്ധികളെ വിശ്വാസത്തിന്റെ കരുത്തുകൊണ്ട് അതിജയിക്കാന് അവനാകും. കാരണം തികഞ്ഞ നിര്ഭയത്വമാണ് പ്രമാണങ്ങള് അവന് നല്കുന്നത്. ഇസ്ലാം വിശ്വാസികള്ക്കു നല്കുന്ന നിര്ഭയത്വവും ഇന്ത്യയിലെ പൗരത്വനിയമ ഭേദഗതിയുടെ വിഷയത്തില് മുസ്ലിമിന്റെ നിലപാടുകളുമാണ് ഈ ഗ്രന്ഥത്തില് പഠനവിധേയമാക്കുന്നത്.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- സിറാജുൽ ഇസ്ലാം ബാലുശ്ശേരി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- സാമൂഹികം
ഇതുവരെ റിവ്യൂകളില്ല.