പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പൗരത്വം, ഫാഷിസം, മതനിരപേക്ഷത (cover)SIBF സ്റ്റാളിൽ ലഭ്യം

പൗരത്വം, ഫാഷിസം, മതനിരപേക്ഷത

രചന: ഡോ. കെ.ഇ.എൻ കുഞ്ഞഹമ്മദ് , ഡോ. സി മുഹമ്മദ് റാഫി

മലയാളംപേപ്പർബാക്ക്

പൗരത്വം, ഫാഷിസം, മതനിരപേക്ഷത എന്തിനെക്കുറിച്ചാണ്?

ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഫാഷിസം എത്രമാത്രം ആത്മവിശ്വാസത്തോടെ തങ്ങളുടെ ഗൂഢ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമവും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വിഭജന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമെന്താണ്, അത…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഒരു ജനാധിപത്യ മതനിരപേക്ഷ രാജ്യത്ത് ഫാഷിസം എത്രമാത്രം ആത്മവിശ്വാസത്തോടെ തങ്ങളുടെ ഗൂഢ അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നു എന്നതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് പൗരത്വ ഭേദഗതി നിയമവും അതിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും. സംഘ്പരിവാര്‍ മുന്നോട്ടുവെക്കുന്ന വിഭജന പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനമെന്താണ്, അത് സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ എന്തൊക്കെയാണ്, ചരിത്രബോധമുള്ളവര്‍ നിരീക്ഷിക്കുന്ന ഇതിന്റെ ഭാവിയെന്താണ്? പ്രശസ്ത എഴുത്തുകാരനും കമ്യൂണിസ്റ്റ് ബുദ്ധിജീവിയുമായ കെ.എ.എന്‍ കുഞ്ഞഹമ്മദ് ഡോ. മുഹമ്മദ് റാഫിയുമായി നടത്തിയ സംഭാഷണം.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഡോ. കെ.ഇ.എൻ കുഞ്ഞഹമ്മദ് , ഡോ. സി മുഹമ്മദ് റാഫി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
സാമൂഹികം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.