പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
പൂമരത്തണൽ (ഗുണപാഠ കഥകൾ) (cover)SIBF സ്റ്റാളിൽ ലഭ്യം

പൂമരത്തണൽ (ഗുണപാഠ കഥകൾ)

രചന: റാഷിദ ബിൻത് ഉസ്മാൻ

മലയാളംപേപ്പർബാക്ക്

പൂമരത്തണൽ (ഗുണപാഠ കഥകൾ) എന്തിനെക്കുറിച്ചാണ്?

കഥകള്‍ കേള്‍ക്കുവാനും വായിക്കുവാനും ഏറെ ഇഷ്ടമുള്ളവരാണ് കുട്ടികള്‍. ആ താല്‍പര്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു രചനയാണിത്. കുട്ടികള്‍ നല്ലത് വായിച്ചും നല്ലത് കേട്ടും വളരേണ്ടവരാണ്. അവരുടെ സ്വഭാവരൂപീകരണത്തില്‍ അവ വളരെയധികം സ്വാധീനം ചെലുത്തും, ഇതിലുള്ളത് 25 സാരോപദേശ കഥകളാണ്. സ്വതന്ത്രമായ ആശയ വിവര്‍ത്തന…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

കഥകള്‍ കേള്‍ക്കുവാനും വായിക്കുവാനും ഏറെ ഇഷ്ടമുള്ളവരാണ് കുട്ടികള്‍. ആ താല്‍പര്യം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു രചനയാണിത്. കുട്ടികള്‍ നല്ലത് വായിച്ചും നല്ലത് കേട്ടും വളരേണ്ടവരാണ്. അവരുടെ സ്വഭാവരൂപീകരണത്തില്‍ അവ വളരെയധികം സ്വാധീനം ചെലുത്തും, ഇതിലുള്ളത് 25 സാരോപദേശ കഥകളാണ്. സ്വതന്ത്രമായ ആശയ വിവര്‍ത്തനം നടത്തി, ഇസ്‌ലാമികമായ സ്വഭാവഗുണങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും കുട്ടികളുടെ മനസ്സില്‍ പതിയുന്ന രൂപത്തില്‍ ലളിതമായ സാരോപദേശത്തില്‍ അവസാനിപ്പിക്കുവാനാണ് ഇതില്‍ ശ്രമിച്ചിട്ടുള്ളത്. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഈ കൃതി ഒരുപോലെ ഇത് ഇഷ്ടമാകും തീര്‍ച്ച.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
റാഷിദ ബിൻത് ഉസ്മാൻ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ബാലസാഹിത്യം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.