SIBF സ്റ്റാളിൽ ലഭ്യംനമസ്കാരാനന്തര കൂട്ട പ്രാർഥന ഇതാണ് മദ്ഹബുകളിലുള്ളത്
നമസ്കാരാനന്തര കൂട്ട പ്രാർഥന ഇതാണ് മദ്ഹബുകളിലുള്ളത് എന്തിനെക്കുറിച്ചാണ്?
ഫർദ് നമസ്കാരാനന്തരമുള്ള കൂട്ടപ്രാർഥന ഒരു വിവാദ വിഷയമാണ് കേരളത്തിൽ, മദ്ഹബീ പക്ഷപാതികളാണ് ഇത് സ്ഥിരമായി ചെയ്ത് വരാറുള്ളത്. അതേസമയം നാല് മദ്ഹബുകളിലും ഇല്ലാത്ത ഒരു പുത്തൻ ആചാരമാണിത്. ഇക്കാര്യം മദ്ഹബുകളിലെ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ഉത്തമ പഠനമാണ് ഈ കൃതി. പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുൽ …
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ഫർദ് നമസ്കാരാനന്തരമുള്ള കൂട്ടപ്രാർഥന ഒരു വിവാദ വിഷയമാണ് കേരളത്തിൽ, മദ്ഹബീ പക്ഷപാതികളാണ് ഇത് സ്ഥിരമായി ചെയ്ത് വരാറുള്ളത്. അതേസമയം നാല് മദ്ഹബുകളിലും ഇല്ലാത്ത ഒരു പുത്തൻ ആചാരമാണിത്. ഇക്കാര്യം മദ്ഹബുകളിലെ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ സ്ഥാപിക്കുന്ന ഉത്തമ പഠനമാണ് ഈ കൃതി. പണ്ഡിതനും ഗ്രന്ഥകാരനുമായ അബ്ദുൽ ജബ്ബാർ മൗലവിയുടെ ഈ രചന പണ്ഡിതന്മാർക്കും വിദ്യാർഥികൾക്കും സാധാരണക്കാർക്കും വഴികാട്ടിയാണ്.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- പി. അബ്ദുൽ ജബ്ബാർ മൗലവി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ആചാരങ്ങൾ
ഇതുവരെ റിവ്യൂകളില്ല.