SIBF സ്റ്റാളിൽ ലഭ്യംമുഹമ്മദ് നബി(സ്വ) ചരിത്ര സംഗ്രഹം
രചന: അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി
മുഹമ്മദ് നബി(സ്വ) ചരിത്ര സംഗ്രഹം എന്തിനെക്കുറിച്ചാണ്?
ലോകത്തിന് കാരുണ്യമാണ് തിരുനബി(സ്വ). അവിടുത്ത ജീവിതം ഏവര്ക്കും മാതൃകയുമാണ്. നബി(സ്വ)യുടെ ജീവിതത്തിലെ ഓരോ ദിനങ്ങളുമെന്ന തോതില് ചരിത്രമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ചരിത്രം മറ്റുള്ളവരുടേതില് നിന്ന് ഭിന്നമാണ്. കാരണം അല്ലാഹുവിന്റെ കാവലിലാണ് ജീവിതത്തിലെ മുഴുസമയവും നബി തിരുമേനി ജീവിച്ചത്. അതിനാല് ത…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ലോകത്തിന് കാരുണ്യമാണ് തിരുനബി(സ്വ). അവിടുത്ത ജീവിതം ഏവര്ക്കും മാതൃകയുമാണ്. നബി(സ്വ)യുടെ ജീവിതത്തിലെ ഓരോ ദിനങ്ങളുമെന്ന തോതില് ചരിത്രമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ചരിത്രം മറ്റുള്ളവരുടേതില് നിന്ന് ഭിന്നമാണ്. കാരണം അല്ലാഹുവിന്റെ കാവലിലാണ് ജീവിതത്തിലെ മുഴുസമയവും നബി തിരുമേനി ജീവിച്ചത്. അതിനാല് തന്നെ ആ ജീവിതത്തില് അബദ്ധങ്ങളില്ല. തിരുനബിയുടെ പിറവി മുതല് മരണം വരെയുള്ള ചരിത്രം ഭംഗിയായി ഇതില് വിവരിച്ചിരിക്കുന്നു. അവസാന ഭാഗത്ത് പ്രവാചക പത്നിമാരെയും മക്കളെയും ഖുലഫാഉ റാഷിദുകളെയും സ്വര്ഗം കൊണ്ട് സന്തോഷമറിയിക്കപ്പെട്ട പത്തു പേരെയും പരിചയപ്പെടുത്തിയിരിക്കുന്നു. വായനക്കാര്ക്ക് ഏറെ ഉപകാരദായകമായ ഈ കൃതി അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരിയാണ് തയ്യാറാക്കിയത്. നബി ചരിത്രത്തിലെ വേറിട്ട വായന.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ചരിത്രം
ഇതുവരെ റിവ്യൂകളില്ല.