പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 1 (cover)SIBF സ്റ്റാളിൽ ലഭ്യം

സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 1

രചന: HUSAIN SALAFI

മലയാളംപേപ്പർബാക്ക്

സ്നേഹത്തിന്റെ തിരുദൂതർ- ഭാഗം 1 എന്തിനെക്കുറിച്ചാണ്?

സ്നേഹത്തിന്റെ പ്രപഞ്ചമാണ് മുത്ത്നബി. കരുണയുടെയും സ്നേഹത്തിന്റെയും മഹത്തായ മാതൃകകൾ പകർന്നും പഠിപ്പിച്ചുമാണ് മഹാനായ പ്രവാചകൻ* വിടവാങ്ങിയത്. സ്നേഹത്തിൻ്റെ തിരുദൂതരുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്. വിശ്വാസികൾ സ്വജീവനെക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബിയെ ശരിയാം വിധം അറിഞ്ഞവരെത്ര? അറിയാത്തവരെത്ര? ആരായി…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

സ്നേഹത്തിന്റെ പ്രപഞ്ചമാണ് മുത്ത്നബി. കരുണയുടെയും സ്നേഹത്തിന്റെയും മഹത്തായ മാതൃകകൾ പകർന്നും പഠിപ്പിച്ചുമാണ് മഹാനായ പ്രവാചകൻ* വിടവാങ്ങിയത്. സ്നേഹത്തിൻ്റെ തിരുദൂതരുടെ ചരിത്രം അതുല്യവും അമൂല്യവുമാണ്. വിശ്വാസികൾ സ്വജീവനെക്കാൾ സ്നേഹിക്കുന്ന മുഹമ്മദ് നബിയെ ശരിയാം വിധം അറിഞ്ഞവരെത്ര? അറിയാത്തവരെത്ര? ആരായിരുന്നു ആ മഹാ മനുഷ്യൻ? അദ്ദേഹത്തിന്റെ പ്രത്യേകതകൾ, മാഹാത്മ്യങ്ങൾ, മാതൃകകൾ, വിമർശകരുടെ ദുരാരോപണങ്ങൾ, പരിധിവിട്ട പ്രശംസകൾ... നമുക്ക് പഠിക്കാം, ആ മഹാപ്രവാചകൻ്റെ ചരിത്രം... ജനനം മുതൽ വഫാത്ത് വരെ. ഈ സ്നേഹത്തിൻറെ സുഗന്ധം പരത്തുന്ന ചരിത്രത്തിലൂടെയാണ് ഗ്രന്ഥ കാരൻ ഹുസൈൻ സലഫി സഞ്ചരിക്കുന്നത്. നബി ചരിത്രങ്ങളിൽ വ്യത്യസ് തമായ ഒരു രചനയാണിത്. പ്രവാചക ജനനം മുതൽ അക്വബ ഉടമ്പടി വരെയുള്ള ഭാഗമാണ് ഈ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
HUSAIN SALAFI
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ചരിത്രം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.