പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
മതത്തിന്റെ അടിത്തറകൾ (cover)SIBF സ്റ്റാളിൽ ലഭ്യം

മതത്തിന്റെ അടിത്തറകൾ

രചന: വിവ: മുസ സ്വലാഹി കാര

മലയാളംപേപ്പർബാക്ക്

മതത്തിന്റെ അടിത്തറകൾ എന്തിനെക്കുറിച്ചാണ്?

ഇമാം അഹ്‌മദ്(റ) രചിച്ച സുപ്രസിദ്ധ ഗ്രന്ഥമായ ഉസൂലുസൂന്നക്ക് പ്രഗല്‍ഭ സലഫീ പണ്ഡിതന്‍ ശൈഖ് അബ്ദുല്ല അല്‍ജിബ്രീന്‍ എഴുതിയ വ്യാഖ്യാനത്തിന്റെ ആശയ സംഗ്രഹ വിവര്‍ത്തനമാണീ കൃതി. മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ചും മതത്തില്‍ നിന്ന് വ്യതിചലിച്ചവരുടെ വ്യതിയാന കാരണങ്ങളെ കുറിച്ചും ഒരു വിശ്വാസി സ്വീകരിക്ക…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഇമാം അഹ്‌മദ്(റ) രചിച്ച സുപ്രസിദ്ധ ഗ്രന്ഥമായ ഉസൂലുസൂന്നക്ക് പ്രഗല്‍ഭ സലഫീ പണ്ഡിതന്‍ ശൈഖ് അബ്ദുല്ല അല്‍ജിബ്രീന്‍ എഴുതിയ വ്യാഖ്യാനത്തിന്റെ ആശയ സംഗ്രഹ വിവര്‍ത്തനമാണീ കൃതി. മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ചും മതത്തില്‍ നിന്ന് വ്യതിചലിച്ചവരുടെ വ്യതിയാന കാരണങ്ങളെ കുറിച്ചും ഒരു വിശ്വാസി സ്വീകരിക്കേണ്ട ശരിയായ നിലപാടുകളെക്കുറിച്ചും ഇതില്‍ വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിശ്വാസ രംഗത്തും കര്‍മ്മ രംഗത്തും അഹ്‌ലുസ്സുന്നയുടെ നിലപാടുകള്‍ പഠിക്കാന്‍ ഏറ്റവും നല്ല ഒരു വഴിക്കാട്ടിയാണ് ഈ ഗ്രന്ഥം.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
വിവ: മുസ സ്വലാഹി കാര
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.