SIBF സ്റ്റാളിൽ ലഭ്യംമരണാന്തര ജീവിതം സത്യമോ മിഥ്യയോ?
രചന: മുബാറക്ക് ബിൻ ഉമർ
മരണാന്തര ജീവിതം സത്യമോ മിഥ്യയോ? എന്തിനെക്കുറിച്ചാണ്?
പരലോകം യാഥാർത്ഥ്യമാണ് എന്നതിന് നിരവധി തെളിവുകൾ പ്രപഞ്ചത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. കണ്ണുള്ളവർക്കത് കണ്ടെത്താനാവും. പ്രമാണങ്ങൾ പഠിപ്പിക്കുന്ന പ്രധാന വിഷയവും അത് തന്നെയാണ്. പരലോക വിശ്വാസമാണ് മനുഷ്യ ജീവിതത്തെ വിമലീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. പരലോകം ആവശ്യമാണ് എന്നതിൽ ബുദ്ധി യുള്ളവരാരും തർക്…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
പരലോകം യാഥാർത്ഥ്യമാണ് എന്നതിന് നിരവധി തെളിവുകൾ പ്രപഞ്ചത്തിൽ ഉൾച്ചേർന്നിട്ടുണ്ട്. കണ്ണുള്ളവർക്കത് കണ്ടെത്താനാവും. പ്രമാണങ്ങൾ പഠിപ്പിക്കുന്ന പ്രധാന വിഷയവും അത് തന്നെയാണ്. പരലോക വിശ്വാസമാണ് മനുഷ്യ ജീവിതത്തെ വിമലീകരിക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്നത്. പരലോകം ആവശ്യമാണ് എന്നതിൽ ബുദ്ധി യുള്ളവരാരും തർക്കിക്കുകയില്ല. പരലോകമെന്ന അനി ഷേധ്യ സത്യത്തെ പ്രാമാണികമായും ബുദ്ധിപരമായും സമർത്ഥിക്കുന്ന ലഘുക്യതിയാണിത്. നിഷേധികളുടെ വാദങ്ങൾ എത്രമേൽ ബുദ്ധിശൂന്യമാണെന്ന് ഈ കൃതി രേഖപ്പെടുത്തുന്നു. മുബാറക് മൗലവിയുടെ ലളിതമായ ഭാഷയും ശൈലിയും ഈ കൃതിയെ ഏറെ ആകർഷണീയമാക്കുന്നു!
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- മുബാറക്ക് ബിൻ ഉമർ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- പഠനങ്ങൾ
ഇതുവരെ റിവ്യൂകളില്ല.