SIBF സ്റ്റാളിൽ ലഭ്യംചരിത്രം പറയുന്ന മക്ക
രചന: ഫദ്ൽ ഹഖ് ഉമരി ആമയൂർ
ചരിത്രം പറയുന്ന മക്ക എന്തിനെക്കുറിച്ചാണ്?
'ചരിത്രം പറയുന്ന മക്ക' എന്ന ഈ കൃതിയിൽ മക്കയ്ക്കുള്ള പ്രാധാന്യം, അതിൻ്റെ അതുല്യമായ സവിശേഷതകൾ, പൗരാണി കവും ആധുനികവുമായ വികസന ചരിത്രങ്ങൾ, മക്ക കേന്ദ്രീക രിച്ചുള്ള പൊതുവായതും മതപരവുമായ ആചാരങ്ങൾ, കഅ് ബയുടെ നിർമ്മാണവും, വിപുലീകരണങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്നു. മക്ക അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാട…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
'ചരിത്രം പറയുന്ന മക്ക' എന്ന ഈ കൃതിയിൽ മക്കയ്ക്കുള്ള പ്രാധാന്യം, അതിൻ്റെ അതുല്യമായ സവിശേഷതകൾ, പൗരാണി കവും ആധുനികവുമായ വികസന ചരിത്രങ്ങൾ, മക്ക കേന്ദ്രീക രിച്ചുള്ള പൊതുവായതും മതപരവുമായ ആചാരങ്ങൾ, കഅ് ബയുടെ നിർമ്മാണവും, വിപുലീകരണങ്ങൾ തുടങ്ങിയവ വിശദീകരിക്കുന്നു. മക്ക അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നാടാണ്; അല്ലാഹുവിന്റെ പ്രവാചകൻ യുടെ ഹൃദയവുമായി ബന്ധപ്പെട്ട് കിടന്നിരുന്ന രാജ്യവും. ചരിത്രമുറങ്ങുന്ന പുണ്യഭൂമിയുടെ കഥകൾ കൗതു കത്തോടെ വായിക്കാം
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഫദ്ൽ ഹഖ് ഉമരി ആമയൂർ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ചരിത്രം
ഇതുവരെ റിവ്യൂകളില്ല.