SIBF സ്റ്റാളിൽ ലഭ്യംഖാലിദ് ബ്നുല്വലീദ്(റ)
ഖാലിദ് ബ്നുല്വലീദ്(റ) എന്തിനെക്കുറിച്ചാണ്?
ഇസ്ലാമിക ചരിത്രത്തില് നിരവധി ധീര പോരാളികളുടെ പേരുകളുണ്ട്. അവരില് പ്രധാനിയാണ് ഖാലിദ്ബ്നു വലീദ്(റ). അദ്ദേഹത്തിന്റെ സംഭവ ബഹുലവും ധന്യവുമായ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. “അല്ലാഹുവിന്റെ പടവാള്' എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത സഞ്ചാരങ്ങള് ഏറെ അത്ഭുതകരവും പഠനാര്ഹവുമാ…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ഇസ്ലാമിക ചരിത്രത്തില് നിരവധി ധീര പോരാളികളുടെ പേരുകളുണ്ട്. അവരില് പ്രധാനിയാണ് ഖാലിദ്ബ്നു വലീദ്(റ). അദ്ദേഹത്തിന്റെ സംഭവ ബഹുലവും ധന്യവുമായ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. “അല്ലാഹുവിന്റെ പടവാള്' എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത സഞ്ചാരങ്ങള് ഏറെ അത്ഭുതകരവും പഠനാര്ഹവുമാണ്. ഒഴുക്കോടെ ഒറ്റയിരിപ്പില് വായിച്ചു തീര്ക്കാവുന്ന ആകര്ഷകമായ ശൈലി.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അബ്ദുൽ ഹഖ് സുല്ലമി ആമയൂർ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ചരിത്രം
ഇതുവരെ റിവ്യൂകളില്ല.