SIBF സ്റ്റാളിൽ ലഭ്യംകനലും നിലാവും
മലയാളംപേപ്പർബാക്ക്
കനലും നിലാവും എന്തിനെക്കുറിച്ചാണ്?
കുഞ്ഞുകുഞ്ഞനുഭവങ്ങളുടെ ഭംഗിയാര്ന്ന സ്മൃതിപേടകമാണ് ഇബ്നു അലിയുടെ കനലും നിലാവും. പേരു സൂചിപ്പിക്കുന്നതു പോലെ ചിരിയും കരച്ചിലും ഇടകലരുന്ന ജീവിതമാണ് ഈ അനുഭവമെഴുത്തിന്റെ കാതല്. വായിച്ചു കഴിയുമ്പോള് നന്മയുടെ, വിനയത്തിന്റെ പ്രകാശത്താല് മനസ്സ് നിറയും. മത ദര്ശനത്തിലുള്ചേര്ന്ന കരുണയുടെ വെളിച്ചം നമ്…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
കുഞ്ഞുകുഞ്ഞനുഭവങ്ങളുടെ ഭംഗിയാര്ന്ന സ്മൃതിപേടകമാണ് ഇബ്നു അലിയുടെ കനലും നിലാവും. പേരു സൂചിപ്പിക്കുന്നതു പോലെ ചിരിയും കരച്ചിലും ഇടകലരുന്ന ജീവിതമാണ് ഈ അനുഭവമെഴുത്തിന്റെ കാതല്. വായിച്ചു കഴിയുമ്പോള് നന്മയുടെ, വിനയത്തിന്റെ പ്രകാശത്താല് മനസ്സ് നിറയും. മത ദര്ശനത്തിലുള്ചേര്ന്ന കരുണയുടെ വെളിച്ചം നമ്മെ പൊതിയും. തെളിനീരുപോലെ ലളിതസുഭഗമായ ഭാഷ വായനയെ ഹൃദ്യമാക്കുന്നു.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഇബ്നു അലി എടത്തനാട്ടുകര
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- സാമൂഹികം
ഇതുവരെ റിവ്യൂകളില്ല.