SIBF സ്റ്റാളിൽ ലഭ്യംകടലും കപ്പലും
രചന: ഉസ്മാന് പാലക്കാഴി
കടലും കപ്പലും എന്തിനെക്കുറിച്ചാണ്?
കുട്ടികൾക്ക് ചെറുപ്പം മുതൽക്കേ ഇസ്ലാമിക മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു കൊടു ക്കുകയും വിശ്വാസ-സ്വഭാവ- കർമ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യൽ രക്ഷിതാക്ക ളുടെ ബാധ്യതയാണ്. ഈ പുസ്തകത്തിലുള്ളത് ഏതാനും കഥകളാ ണ്. കുട്ടികളെ മൂല്യബോധമുള്ളവരും നൻമയോ ട് ആഭിമുഖ്യമുള്ളവരും ഇസ്ലാമികമായി ജീവി ക്ക…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
കുട്ടികൾക്ക് ചെറുപ്പം മുതൽക്കേ ഇസ്ലാമിക മൂല്യങ്ങളെക്കുറിച്ചുള്ള അറിവ് പകർന്നു കൊടു ക്കുകയും വിശ്വാസ-സ്വഭാവ- കർമ കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ചെയ്യൽ രക്ഷിതാക്ക ളുടെ ബാധ്യതയാണ്. ഈ പുസ്തകത്തിലുള്ളത് ഏതാനും കഥകളാ ണ്. കുട്ടികളെ മൂല്യബോധമുള്ളവരും നൻമയോ ട് ആഭിമുഖ്യമുള്ളവരും ഇസ്ലാമികമായി ജീവി ക്കുന്നതിൽ അഭിമാനമുള്ളവരുമാക്കി മാറ്റുന്ന കഥകൾ. കുരുന്നു മനസ്സുകൾക്ക് ഇത് ഉപകാര പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- ഉസ്മാന് പാലക്കാഴി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ബാലസാഹിത്യം
ഇതുവരെ റിവ്യൂകളില്ല.