പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഇസ്‌ലാമും വ്യതിയാന കക്ഷികളും (cover)SIBF സ്റ്റാളിൽ ലഭ്യം

ഇസ്‌ലാമും വ്യതിയാന കക്ഷികളും

രചന: ഒരു സംഘം ലേഖകർ

മലയാളംപേപ്പർബാക്ക്

ഇസ്‌ലാമും വ്യതിയാന കക്ഷികളും എന്തിനെക്കുറിച്ചാണ്?

ഇസ്‌ലാമിന്റെ പര്യായമായ അഹ്‌ലുസ്സുന്നയില്‍ നിന്ന് ഭിന്നിച്ചവരാണ് വ്യതിയാന കക്ഷികള്‍ മുഴുവനും. മുസ്‌ലിം സമുഹത്തില്‍ അവാന്തര കക്ഷികളായി അറിയപ്പെടുന്ന മുഴുവന്‍ കക്ഷികളെകുറിച്ചുമുള്ള കനപ്പെട്ട പഠനമാണ് ഈ കൃതി. ഖവാരിജുകള്‍, ശിഈസം, അഖ്‌ലാനിയത്ത്, മുഅ്തസിലിയ്യത്ത്, ത്വരിഖത്തുകള്‍, സൂഫിസം, അശ്അരിയ്യത്ത്, മ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഇസ്‌ലാമിന്റെ പര്യായമായ അഹ്‌ലുസ്സുന്നയില്‍ നിന്ന് ഭിന്നിച്ചവരാണ് വ്യതിയാന കക്ഷികള്‍ മുഴുവനും. മുസ്‌ലിം സമുഹത്തില്‍ അവാന്തര കക്ഷികളായി അറിയപ്പെടുന്ന മുഴുവന്‍ കക്ഷികളെകുറിച്ചുമുള്ള കനപ്പെട്ട പഠനമാണ് ഈ കൃതി. ഖവാരിജുകള്‍, ശിഈസം, അഖ്‌ലാനിയത്ത്, മുഅ്തസിലിയ്യത്ത്, ത്വരിഖത്തുകള്‍, സൂഫിസം, അശ്അരിയ്യത്ത്, മാതുരീദിയ്യത്ത്, മുഖല്ലിദുകള്‍, സമസ്ത, ജമാഅത്ത്, തബ്‌ലീഗ്, ഹദീഥ് നിഷേധികള്‍ തുടങ്ങിയ കക്ഷികളെ കുറിച്ചുള്ള ഇത്തരമൊരു പഠനം മലയാളത്തിലാദ്യമാണ് ഇസ്‌ലാമിന്റെ പുറത്തുള്ള ഖാദിയാനിസം, ബഹായിസം. എന്നിവയെക്കുറിച്ചുള്ള നിരൂപണക്കുറിപ്പുകളും ഇതില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. അഹ്‌ലുസ്സുന്നയും വ്യതിയാന കക്ഷികളും തമ്മിലുള്ള അന്തരം ഗ്രഹിക്കാന്‍ സഹായിക്കുന്ന അമൂല്യ കൃതി.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഒരു സംഘം ലേഖകർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിമർശനം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.