പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഇസ്ലാമിലെ അനന്തരവകാശം-ദൈവികം; അന്യൂനം (cover)SIBF സ്റ്റാളിൽ ലഭ്യം

ഇസ്ലാമിലെ അനന്തരവകാശം-ദൈവികം; അന്യൂനം

രചന: ശബീബ് സ്വലാഹി

മലയാളംപേപ്പർബാക്ക്

ഇസ്ലാമിലെ അനന്തരവകാശം-ദൈവികം; അന്യൂനം എന്തിനെക്കുറിച്ചാണ്?

ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ഒരു മഹാത്ഭുതം തന്നെയാണ്. ഇത്രയും യുക്തിഭദ്രമായ സാമ്പത്തിക നിയമങ്ങള്‍ ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്. പൂര്‍ണമായ നീതിയാണ് അതിന്റെ അടിത്തറ. ഇസ്ലാം വിമര്‍ശകര്‍ ഈ വിഷയത്തില്‍ ഉയര്‍ത്തിയിട്ടുള്ള നിരവധി സന്ദേഹങ്ങള്‍ ഉണ്ട്. അവയ്ക്കുള്ള പ്രാമാണികവും യുക്തിഭദ്രവുമായ മറുപട…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ഒരു മഹാത്ഭുതം തന്നെയാണ്. ഇത്രയും യുക്തിഭദ്രമായ സാമ്പത്തിക നിയമങ്ങള്‍ ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്. പൂര്‍ണമായ നീതിയാണ് അതിന്റെ അടിത്തറ. ഇസ്ലാം വിമര്‍ശകര്‍ ഈ വിഷയത്തില്‍ ഉയര്‍ത്തിയിട്ടുള്ള നിരവധി സന്ദേഹങ്ങള്‍ ഉണ്ട്. അവയ്ക്കുള്ള പ്രാമാണികവും യുക്തിഭദ്രവുമായ മറുപടിയാണീ ഗ്രന്ഥം. അനന്തരാവകാശ വിഷയം ആഴത്തില്‍ പഠിച്ച യുവ പണ്ഡിതന്‍ ശബീബ് സ്വലാഹിയാണ് ഇതിന്റെ രചയിതാവ്. പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്പെടുന്നകൃതിയാണിത്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ശബീബ് സ്വലാഹി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
സാമൂഹികം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.