പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഐ എസിന്റെ മതം? (cover)SIBF സ്റ്റാളിൽ ലഭ്യം

ഐ എസിന്റെ മതം?

രചന: അബ്ദുൽ മാലിക് സലഫി

മലയാളംപേപ്പർബാക്ക്

ഐ എസിന്റെ മതം? എന്തിനെക്കുറിച്ചാണ്?

ഭീകരതയുടെ പുതിയ പര്യായമായി മാറിയ ഐ എസിന്റെ ആദര്‍ശവും നിലപാടുകളും വൈജ്ഞാനിക വിചാരണക്ക് വിധേയമാക്കുന്ന രചന. ഇസ്‌ലാമിന്റെ വൃത്തത്തില്‍ നിന്നു പുറത്തുപോയ ഖവാരിജുകളുടെ ആധുനിക പതിപ്പാണ് ഐ എസ് എന്നത് തെളിവു സഹിതം ഇതില്‍ സമര്‍ഥിക്കുന്നു. സമ്പത്തും ആയുധങ്ങളും നല്‍കി ഈ ഭീകരന്മാരെ ആരാണ് സംരക്ഷിക്കുന്നത് എന്…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഭീകരതയുടെ പുതിയ പര്യായമായി മാറിയ ഐ എസിന്റെ ആദര്‍ശവും നിലപാടുകളും വൈജ്ഞാനിക വിചാരണക്ക് വിധേയമാക്കുന്ന രചന. ഇസ്‌ലാമിന്റെ വൃത്തത്തില്‍ നിന്നു പുറത്തുപോയ ഖവാരിജുകളുടെ ആധുനിക പതിപ്പാണ് ഐ എസ് എന്നത് തെളിവു സഹിതം ഇതില്‍ സമര്‍ഥിക്കുന്നു. സമ്പത്തും ആയുധങ്ങളും നല്‍കി ഈ ഭീകരന്മാരെ ആരാണ് സംരക്ഷിക്കുന്നത് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും ഈ കൃതിയില്‍ അനാവരണം ചെയ്യുന്നു. ഐ എസ് ഭീകരതയെ എതിര്‍ക്കുന്നതില്‍ മുന്നില്‍ നിന്ന സലഫികളുടെ ഈ രംഗത്തെ സേവനങ്ങള്‍ അക്കമിട്ട് ഇതില്‍ വിവരിച്ചിരിക്കുന്നു. ഐ എസിനെ സലഫിയ്യത്തിലേക്ക് ചേര്‍ത്തു പറയുന്നതിന്റെ പിന്നിലെ അജണ്ടകളെയും ഭീകരത നിര്‍വചിക്കുന്നതിലുള്ള മാധ്യമങ്ങളുടെ ഇരട്ടത്താപ്പിനെയും നിരൂപിക്കുന്ന ഈ ഗ്രന്ഥം വായനക്കാര്‍ക്ക് നവ്യാനുഭവം പകരും.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
അബ്ദുൽ മാലിക് സലഫി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പഠനങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.