SIBF സ്റ്റാളിൽ ലഭ്യംഇൻഷുറൻസ്: ഇസ്ലാമിക മാനം
രചന: അബ്ദുറഹ്മാൻ അബ്ദുല്ലത്വീഫ് പി.എൻ
ഇൻഷുറൻസ്: ഇസ്ലാമിക മാനം എന്തിനെക്കുറിച്ചാണ്?
ഇന്ഷുറന്സുമായി ബന്ധപ്പെടാത്ത മേഖലകള് ഇന്ന് കുറഞ്ഞ് വരികയാണ്. ഹറാമുകളും ഹലാലുകളും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഈ മേഖലയില് ശരിയായ മാര്ഗനിര്ദേശം ലഭിച്ചില്ല എങ്കില് ഹറാമില് ചെന്നു പെടാനുള്ള സാധ്യത വളരെയധികമാണ്. ഇന്ഷുറന്സിന്റെ നാനാവശങ്ങളിലേക്ക് ചുരുങ്ങിയ രൂപത്തില് പ്രമാണ ബദ്ധമായി വെളിച്ചം വീശുന…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ഇന്ഷുറന്സുമായി ബന്ധപ്പെടാത്ത മേഖലകള് ഇന്ന് കുറഞ്ഞ് വരികയാണ്. ഹറാമുകളും ഹലാലുകളും കൂടിക്കുഴഞ്ഞ് കിടക്കുന്ന ഈ മേഖലയില് ശരിയായ മാര്ഗനിര്ദേശം ലഭിച്ചില്ല എങ്കില് ഹറാമില് ചെന്നു പെടാനുള്ള സാധ്യത വളരെയധികമാണ്. ഇന്ഷുറന്സിന്റെ നാനാവശങ്ങളിലേക്ക് ചുരുങ്ങിയ രൂപത്തില് പ്രമാണ ബദ്ധമായി വെളിച്ചം വീശുന്ന കൃതിയാണിത്. സാമ്പത്തിക ഇടപാടുകള് നടത്തുന്നവര് നിര്ബന്ധമായും വായിച്ചിരിക്കേണ്ട കൃതി.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അബ്ദുറഹ്മാൻ അബ്ദുല്ലത്വീഫ് പി.എൻ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- സാമൂഹികം
ഇതുവരെ റിവ്യൂകളില്ല.