പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഇബാദത്ത്: അര്‍ഥവും വ്യാഖ്യാനവും (cover)SIBF സ്റ്റാളിൽ ലഭ്യം

ഇബാദത്ത്: അര്‍ഥവും വ്യാഖ്യാനവും

രചന: അൻവർ അബൂബക്കർ

മലയാളംപേപ്പർബാക്ക്

ഇബാദത്ത്: അര്‍ഥവും വ്യാഖ്യാനവും എന്തിനെക്കുറിച്ചാണ്?

ഇബാദത്ത് എന്നതിന്റെ വിവക്ഷയെക്കുറിച്ച് നിരവധി വീക്ഷണ വ്യത്യാസങ്ങള്‍ സമൂഹത്തിലുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനം വേര്‍തിരിയുന്നത് ഇബാദത്തിന്റെ ശരിയായ പ്രയോഗവത്കരണത്തിലൂടെ തന്നെയാണ്. ഈ രംഗത്ത് വ്യതിയാന കക്ഷികള്‍ ഉയര്‍ത്തിവിട്ട പുകമറകള്‍ നീക്കുന്നതാണ് ഈ കൃതി. ജമാഅത്തെ ഇസ്‌ലാമി ഇബാദത്തിന്റെ വിഷയത്തില്‍ പട…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഇബാദത്ത് എന്നതിന്റെ വിവക്ഷയെക്കുറിച്ച് നിരവധി വീക്ഷണ വ്യത്യാസങ്ങള്‍ സമൂഹത്തിലുണ്ട്. ഇസ്‌ലാമിന്റെ അടിസ്ഥാനം വേര്‍തിരിയുന്നത് ഇബാദത്തിന്റെ ശരിയായ പ്രയോഗവത്കരണത്തിലൂടെ തന്നെയാണ്. ഈ രംഗത്ത് വ്യതിയാന കക്ഷികള്‍ ഉയര്‍ത്തിവിട്ട പുകമറകള്‍ നീക്കുന്നതാണ് ഈ കൃതി. ജമാഅത്തെ ഇസ്‌ലാമി ഇബാദത്തിന്റെ വിഷയത്തില്‍ പടച്ച നൂതന വ്യാഖ്യാനങ്ങളെ തെളിവു സഹിതം ഇതില്‍ നിരൂപണം നടത്തുന്നുണ്ട്. മുസ്‌ലിം ലോകം നല്‍കിയ വ്യാഖ്യാനങ്ങളെ കൈവെടിഞ്ഞവര്‍ എത്തിപ്പെട്ട വ്യതിയാനത്തിന്റെ ആഴം വ്യക്തമാക്കുന്ന കൃതി.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
അൻവർ അബൂബക്കർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.