SIBF സ്റ്റാളിൽ ലഭ്യംഹദീസ് പാഠം
രചന: വിസ്ഡം ഇസ്ലാമിക് യുത്ത് ഓർഗനൈസേഷൻ
ഹദീസ് പാഠം എന്തിനെക്കുറിച്ചാണ്?
പ്രവാചകാധ്യാപനങ്ങൾ നിത്യപ്രസക്തമാണ്. ജീവിതത്തിന്റെ സർവതല സ്പർശിയായ അധ്യാപനങ്ങൾ കൊണ്ട് സമ്പന്നമായ ഹദീസിന്റെ പരിസരങ്ങളിലൂടെയുള്ള യാത്രയിൽ നവാനുഭൂതികളുടെ പുതിയ വൈജ്ഞാനിക ലോകമാണ് നാം ദർശിക്കുക. നമുക്ക് വേണ്ടതെല്ലാം വേണ്ടത്ര ഹദീസുകളിലുണ്ട് പ്രവാചകാധ്യാപനങ്ങളിലൂടെ ആഴങ്ങളിലേക്കുള്ള സഞ്ചാരത്തിന് ഒരു കൈത്…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
പ്രവാചകാധ്യാപനങ്ങൾ നിത്യപ്രസക്തമാണ്. ജീവിതത്തിന്റെ സർവതല സ്പർശിയായ അധ്യാപനങ്ങൾ കൊണ്ട് സമ്പന്നമായ ഹദീസിന്റെ പരിസരങ്ങളിലൂടെയുള്ള യാത്രയിൽ നവാനുഭൂതികളുടെ പുതിയ വൈജ്ഞാനിക ലോകമാണ് നാം ദർശിക്കുക. നമുക്ക് വേണ്ടതെല്ലാം വേണ്ടത്ര ഹദീസുകളിലുണ്ട് പ്രവാചകാധ്യാപനങ്ങളിലൂടെ ആഴങ്ങളിലേക്കുള്ള സഞ്ചാരത്തിന് ഒരു കൈത്തിരിയാണ് ഈ കൃതി. മുപ്പത് ഹദീസുകളെ കുറിച്ച് ഭംഗിയായ വിശകലനം
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- വിസ്ഡം ഇസ്ലാമിക് യുത്ത് ഓർഗനൈസേഷൻ
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- ഹദീസ്
ഇതുവരെ റിവ്യൂകളില്ല.