പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
നബി(സ്വ)യുടെ പ്രാര്‍ഥനകള്‍ (cover)SIBF സ്റ്റാളിൽ ലഭ്യം

നബി(സ്വ)യുടെ പ്രാര്‍ഥനകള്‍

രചന: അബ്ദുൽ ജബ്ബാർ അബ്ദുല്ല

മലയാളംപേപ്പർബാക്ക്

നബി(സ്വ)യുടെ പ്രാര്‍ഥനകള്‍ എന്തിനെക്കുറിച്ചാണ്?

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല ക്രോഡീകരിച്ച 'നബിയുടെ പ്രാര്‍ഥനകള്‍' എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പാണിത്. പ്രാര്‍ഥന എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവവായുവാണ്. അത് അല്ലാഹുവിനോട് മാത്രമെ ആകാവൂ എന്നത് നിര്‍ബന്ധമാണ്. പ്രവാചകന്‍ പഠിപ്പിച്ച നിത്യജീവിതത്തിലെ പ്രാര്‍ഥനകള്‍ അര്‍ഥസഹിതം, ചെറിയ…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

അബ്ദുല്‍ ജബ്ബാര്‍ അബ്ദുല്ല ക്രോഡീകരിച്ച 'നബിയുടെ പ്രാര്‍ഥനകള്‍' എന്ന പുസ്തകത്തിന്റെ മൂന്നാം പതിപ്പാണിത്. പ്രാര്‍ഥന എന്നത് വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവന്റെ ജീവവായുവാണ്. അത് അല്ലാഹുവിനോട് മാത്രമെ ആകാവൂ എന്നത് നിര്‍ബന്ധമാണ്. പ്രവാചകന്‍ പഠിപ്പിച്ച നിത്യജീവിതത്തിലെ പ്രാര്‍ഥനകള്‍ അര്‍ഥസഹിതം, ചെറിയ വിശദീകരണത്തോടെ ഇതില്‍ കൊടുത്തിട്ടുണ്ട്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
അബ്ദുൽ ജബ്ബാർ അബ്ദുല്ല
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
പ്രാർഥനകൾ

ഇതുവരെ റിവ്യൂകളില്ല.

അബ്ദുൽ ജബ്ബാർ അബ്ദുല്ല-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.