പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
വിശ്വാസിയുടെ നമസ്കാരം (cover)SIBF സ്റ്റാളിൽ ലഭ്യം

വിശ്വാസിയുടെ നമസ്കാരം

രചന: ഫള്ലുൽ ഹഖ് ഉമരി, ആയുർ

മലയാളംപേപ്പർബാക്ക്

വിശ്വാസിയുടെ നമസ്കാരം എന്തിനെക്കുറിച്ചാണ്?

ശഹാദത്ത് കലിമയില്‍ വിശ്വസിച്ചു കഴിഞ്ഞാല്‍ ഒരു വിശ്വാസി ചെയ്യേണ്ട ആരാധനയാണ് നമസ്‌കാരം. നമസ്‌കരിക്കാത്തവന് ഇസ്‌ലാമില്‍ സ്ഥാനമില്ല. പരലോകത്ത് കര്‍മ്മങ്ങളില്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്‌കാരത്തെകുറിച്ചായിരിക്കും. അതു കൊണ്ട് തന്നെ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു ആരാധനയായ നമസ്‌കാരത്തിന്റെ, ശര്‍ത്…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ശഹാദത്ത് കലിമയില്‍ വിശ്വസിച്ചു കഴിഞ്ഞാല്‍ ഒരു വിശ്വാസി ചെയ്യേണ്ട ആരാധനയാണ് നമസ്‌കാരം. നമസ്‌കരിക്കാത്തവന് ഇസ്‌ലാമില്‍ സ്ഥാനമില്ല. പരലോകത്ത് കര്‍മ്മങ്ങളില്‍ ആദ്യമായി വിചാരണ ചെയ്യപ്പെടുന്നത് നമസ്‌കാരത്തെകുറിച്ചായിരിക്കും. അതു കൊണ്ട് തന്നെ വളരെ ഗൗരവത്തോടെ കാണേണ്ട ഒരു ആരാധനയായ നമസ്‌കാരത്തിന്റെ, ശര്‍ത്വുകളും, റുക്‌നുകളും, വാജിബുകളുമെല്ലാം അതിന്റെ തനതായ രീതിയില്‍ ചെയ്‌തെങ്കില്‍ മാത്രമേ അതു സ്വീകരിക്കപ്പെടുകയുള്ളൂ. ഏതൊരു സാധാരണക്കാരനും ലളിതമായി മനസ്സിലാകുന്ന രീതിയില്‍ പ്രമാണങ്ങളുടെ പിന്‍ബലത്തോടെ നമസ്‌കാരത്തെ വിശദീകരിക്കുന്ന കൃതിയാണിത്.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
ഫള്ലുൽ ഹഖ് ഉമരി, ആയുർ
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
ആചാരങ്ങൾ

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.