പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
ഭരണകൂട ഭീകരത (cover)SIBF സ്റ്റാളിൽ ലഭ്യം

ഭരണകൂട ഭീകരത

രചന: പി.വി.എ പ്രിംറോസ്

മലയാളംപേപ്പർബാക്ക്

ഭരണകൂട ഭീകരത എന്തിനെക്കുറിച്ചാണ്?

ഭരണകൂട ഭീകരത ഭാരതത്തെയും ഗ്രസിച്ചിരിക്കുന്നു. നിരപരാധികള്‍ അപരാധികളാകുന്നതിന്റെയും അപരാധികള്‍ നിരപരാധികളാകുന്നതിന്റെയും വാര്‍ത്തകള്‍ക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. പൗരന്റെ നീതി ബോധത്തെ തൊട്ടുണര്‍ത്തേണ്ട കോടതികളില്‍ നിന്ന് വരുന്ന ചില വിധികള്‍ നിരാശയാണ് സമ്മാനിക്കുന്നത്. എന്താണിന്ന് നമ്മുടെ നാട്ടില്…

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഭരണകൂട ഭീകരത ഭാരതത്തെയും ഗ്രസിച്ചിരിക്കുന്നു. നിരപരാധികള്‍ അപരാധികളാകുന്നതിന്റെയും അപരാധികള്‍ നിരപരാധികളാകുന്നതിന്റെയും വാര്‍ത്തകള്‍ക്ക് ഇന്ന് യാതൊരു പഞ്ഞവുമില്ല. പൗരന്റെ നീതി ബോധത്തെ തൊട്ടുണര്‍ത്തേണ്ട കോടതികളില്‍ നിന്ന് വരുന്ന ചില വിധികള്‍ നിരാശയാണ് സമ്മാനിക്കുന്നത്. എന്താണിന്ന് നമ്മുടെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുന്നത്? വസ്തുതകളുടെ വെളിച്ചത്തില്‍ ഒരന്വേഷണം.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
പി.വി.എ പ്രിംറോസ്
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
സാമൂഹികം

ഇതുവരെ റിവ്യൂകളില്ല.

പി.വി.എ പ്രിംറോസ്-ന്റെ കൂടുതൽ പുസ്തകങ്ങൾ

കാർട്ടിൽ 0 ഇനങ്ങൾ.