SIBF സ്റ്റാളിൽ ലഭ്യംആത്മീയ ചിന്തകള്
രചന: അബ്ദുല് മാലിക് സലഫി
ആത്മീയ ചിന്തകള് എന്തിനെക്കുറിച്ചാണ്?
ജീവിതവഴിയില് അനിര്വചനീയമായ ആനന്ദം നല്കുന്ന ഒന്നാണ് ആത്മീയത. ആത്മീയരംഗത്തെ വ്യക്തികളുടെ പിഴവുകള് സമൂഹത്തിലുണ്ടാക്കുന്ന പരിക്ക് ആഴമേറിയതാണ്. പ്രമാണങ്ങളുടെ പരിസരത്തുനിന്ന് ആത്മീയത ആസ്വദിക്കുമ്പോഴാണ് യഥാര്ഥ അനുഭൂതി ലഭ്യമാകുക. അതിന് വായനക്കാരെ സഹായിക്കുന്ന രചനയാണിത്. വിശ്വാസം, സംസ്കരണം, ചരിത്രം,…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
ജീവിതവഴിയില് അനിര്വചനീയമായ ആനന്ദം നല്കുന്ന ഒന്നാണ് ആത്മീയത. ആത്മീയരംഗത്തെ വ്യക്തികളുടെ പിഴവുകള് സമൂഹത്തിലുണ്ടാക്കുന്ന പരിക്ക് ആഴമേറിയതാണ്. പ്രമാണങ്ങളുടെ പരിസരത്തുനിന്ന് ആത്മീയത ആസ്വദിക്കുമ്പോഴാണ് യഥാര്ഥ അനുഭൂതി ലഭ്യമാകുക. അതിന് വായനക്കാരെ സഹായിക്കുന്ന രചനയാണിത്. വിശ്വാസം, സംസ്കരണം, ചരിത്രം, ആരാധനകളുടെ അകക്കാമ്പുകള് എന്നിവയിലെ വിജ്ഞാനവും വിചാരവും ഇതില് സംഗമിച്ചിരിക്കുന്നു.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അബ്ദുല് മാലിക് സലഫി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- സംസ്കാരം
ഇതുവരെ റിവ്യൂകളില്ല.