പ്രധാന ഉള്ളടക്കത്തിലേക്ക് പോകുക
Wisdom Books
അദ്ദുആഉ വൽ ഇബാദഃ (cover)SIBF സ്റ്റാളിൽ ലഭ്യം

അദ്ദുആഉ വൽ ഇബാദഃ

രചന: കെ.എം മൗലവി

മലയാളംപേപ്പർബാക്ക്

അദ്ദുആഉ വൽ ഇബാദഃ എന്തിനെക്കുറിച്ചാണ്?

ഇസ്ലാമിന്റെ രണ്ട് അടിസ്ഥാന സംജ്ഞകളായ ദുആഅ്, ഇബാദത്ത് എന്നീ പദങ്ങളെ കുറിച്ച ആധികാരിക പഠനം. പണ്ഡിതനും ഗ്രന്ഥകാരനുമായ കെ.എം മൗലവി അറബിമലയാളത്തി ൽ എഴുതിയ ഗ്രന്ഥത്തിന്റെ മലയാള രൂപമാണ് ഈ കൃതി. മുസ്ലിംകൾക്കിടയിൽ ഇവ്വിഷയകമായുള്ള തർക്കങ്ങൾ ഒരു പരിധിവരെ ഈ ഗ്രന്ഥം പരിഹരിക്കുന്നു.

സ്റ്റോക്കുണ്ട്

  • യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
  • പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ

ഇസ്ലാമിന്റെ രണ്ട് അടിസ്ഥാന സംജ്ഞകളായ ദുആഅ്, ഇബാദത്ത് എന്നീ പദങ്ങളെ കുറിച്ച ആധികാരിക പഠനം. പണ്ഡിതനും ഗ്രന്ഥകാരനുമായ കെ.എം മൗലവി അറബിമലയാളത്തി ൽ എഴുതിയ ഗ്രന്ഥത്തിന്റെ മലയാള രൂപമാണ് ഈ കൃതി. മുസ്ലിംകൾക്കിടയിൽ ഇവ്വിഷയകമായുള്ള തർക്കങ്ങൾ ഒരു പരിധിവരെ ഈ ഗ്രന്ഥം പരിഹരിക്കുന്നു.

ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.

സാമ്പിൾ ഉടൻ ചേർക്കും.

എഴുത്തുകാരൻ
കെ.എം മൗലവി
പ്രസാധകർ
Wisdom Books & Publications
ഭാഷ
മലയാളം
രൂപം
പേപ്പർബാക്ക്
വിഭാഗങ്ങൾ
വിശ്വാസം

ഇതുവരെ റിവ്യൂകളില്ല.

കാർട്ടിൽ 0 ഇനങ്ങൾ.