SIBF സ്റ്റാളിൽ ലഭ്യംഇസ്ലാം സ്ത്രീയെ ആദരിച്ചതിന് 33 തെളിവുകൾ
രചന: അബ്ദുൽമാലിക് സലഫി
ഇസ്ലാം സ്ത്രീയെ ആദരിച്ചതിന് 33 തെളിവുകൾ എന്തിനെക്കുറിച്ചാണ്?
സ്ത്രീ സമൂഹത്തെ സംരക്ഷിക്കുന്നതിൽ ഇസ്ലാം കാണിച്ച ജാഗ്രതയുടെ മികച്ച തെളിവുകൾ ക്രോഡീകരിച്ചിരിക്കുകയാണിവിടെ. അല്ലാഹുവിന്റെ മതത്തിൽ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ് എന്നതിന് ഇതിൻ്റെ ഓരോ അധ്യായങ്ങളും സാക്ഷിയാണ്. 33 ഇനം തെളിവുകളാണ് ഗ്രന്ഥകാരൻ ക്രോഡീകരി ച്ചിരിക്കുന്നത്. ഇസ്ലാമിലെ സ്ത്രീകളുടെ വിഷയ ത്തിൽ…
സ്റ്റോക്കുണ്ട്
- യുഎഇ മുഴുവൻ ക്യാഷ് ഓൺ ഡെലിവറി
- പ്രതീക്ഷിക്കുന്ന ഡെലിവറി: 2–4 പ്രവൃത്തി ദിവസങ്ങൾ
സ്ത്രീ സമൂഹത്തെ സംരക്ഷിക്കുന്നതിൽ ഇസ്ലാം കാണിച്ച ജാഗ്രതയുടെ മികച്ച തെളിവുകൾ ക്രോഡീകരിച്ചിരിക്കുകയാണിവിടെ. അല്ലാഹുവിന്റെ മതത്തിൽ സ്ത്രീകൾ എത്രമാത്രം സുരക്ഷിതരാണ് എന്നതിന് ഇതിൻ്റെ ഓരോ അധ്യായങ്ങളും സാക്ഷിയാണ്. 33 ഇനം തെളിവുകളാണ് ഗ്രന്ഥകാരൻ ക്രോഡീകരി ച്ചിരിക്കുന്നത്. ഇസ്ലാമിലെ സ്ത്രീകളുടെ വിഷയ ത്തിൽ ‘ആശങ്ക'യിൽ അകപ്പെട്ട വിമർശകരുടെ വാദങ്ങൾക്കുള്ള മറുപടിയാണ് ഈ ക്യതി.
ഉള്ളടക്കപ്പട്ടിക ഉടൻ ചേർക്കും.
സാമ്പിൾ ഉടൻ ചേർക്കും.
- എഴുത്തുകാരൻ
- അബ്ദുൽമാലിക് സലഫി
- പ്രസാധകർ
- Wisdom Books & Publications
- ഭാഷ
- മലയാളം
- രൂപം
- പേപ്പർബാക്ക്
- വിഭാഗങ്ങൾ
- പഠനങ്ങൾ
ഇതുവരെ റിവ്യൂകളില്ല.