Skip to main content
Wisdom Books
വിശ്വാസത്തിന്റെ അടിത്തറകള്‍ അല്ലാഹു ഭാഗം 1 (cover)At SIBF stall

Vishwasathinte Aditharakal

by ഉമർകോയ മദീനി

MalayalamPaperback

What is Vishwasathinte Aditharakal about?

വിശ്വാസത്തിന്റെ അടിത്തറകള്‍ ആറെണ്ണമാണ്. അതില്‍ ഒന്നാമത്തേത് അല്ലാഹുവിലുള്ള വിശ്വാസമാണ്. വിശ്വാസകാര്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതും അതേസമയം കൂടുതല്‍ ആളുകള്‍ പിഴവിലായതും അല്ലാഹുവിലുള്ള വിശ്വാസത്തിലാണ്. ഒരു മുസ്‌ലിം എങ്ങനെയാണ് അല്ലാഹുവില്‍ വിശ്വസിക്കേണ്ടത് എന്ന് വിശദമായി ചര്‍ച്ചചെയ്യുന്ന ഉത്തമ കൃതിയ…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

വിശ്വാസത്തിന്റെ അടിത്തറകള്‍ ആറെണ്ണമാണ്. അതില്‍ ഒന്നാമത്തേത് അല്ലാഹുവിലുള്ള വിശ്വാസമാണ്. വിശ്വാസകാര്യങ്ങളില്‍ ഏറെ പ്രാധാന്യമുള്ളതും അതേസമയം കൂടുതല്‍ ആളുകള്‍ പിഴവിലായതും അല്ലാഹുവിലുള്ള വിശ്വാസത്തിലാണ്. ഒരു മുസ്‌ലിം എങ്ങനെയാണ് അല്ലാഹുവില്‍ വിശ്വസിക്കേണ്ടത് എന്ന് വിശദമായി ചര്‍ച്ചചെയ്യുന്ന ഉത്തമ കൃതിയാണിത്. വിശ്വാസ രംഗത്ത് വരുന്ന പിഴവുകളെ സൂക്ഷ്മമായി നിരൂപണം നടത്തുന്നുണ്ട് ഇതില്‍. ഉമര്‍കോയ മദീനിയാണ് ഗ്രന്ഥം തയ്യാറാക്കിയത്.

The table of contents will be added soon.

A sample will be added soon.

Author
ഉമർകോയ മദീനി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Faith

No reviews yet.

0 items in cart.