Skip to main content
Wisdom Books
വിജയിച്ച കക്ഷി (cover)At SIBF stall

Vijayicha Kakshi

by അൽ ഹിന്ദ് റിസർച്ച് അക്കാദമി

MalayalamPaperback

What is Vijayicha Kakshi about?

ഇഹപര വിജയമാണ് മുസ്‌ലിമിന്റെ ലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടാന്‍ വിശ്വാസവും കര്‍മവും വിശുദ്ധമാവണം. പ്രവാചകന്‍(സ്വ) പഠിപ്പിച്ച ആദര്‍ശവും കര്‍മ്മവുമാണ് വിശുദ്ധം. സ്വര്‍ഗ പ്രവേശനത്തിന് ആവശ്യമായ വിശ്വാസ ആചാര കര്‍മ്മങ്ങളാണ് ഈ കൃതിയില്‍ വിവരിച്ചിട്ടുള്ളത്. സത്യത്തിന്റെ എതിരാളികള്‍ പടച്ചുവിടുന്ന സന്ദേഹങ്ങള…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ഇഹപര വിജയമാണ് മുസ്‌ലിമിന്റെ ലക്ഷ്യം. പ്രസ്തുത ലക്ഷ്യം നേടാന്‍ വിശ്വാസവും കര്‍മവും വിശുദ്ധമാവണം. പ്രവാചകന്‍(സ്വ) പഠിപ്പിച്ച ആദര്‍ശവും കര്‍മ്മവുമാണ് വിശുദ്ധം. സ്വര്‍ഗ പ്രവേശനത്തിന് ആവശ്യമായ വിശ്വാസ ആചാര കര്‍മ്മങ്ങളാണ് ഈ കൃതിയില്‍ വിവരിച്ചിട്ടുള്ളത്. സത്യത്തിന്റെ എതിരാളികള്‍ പടച്ചുവിടുന്ന സന്ദേഹങ്ങള്‍ക്ക് പ്രാമാണിക മറുപടിയും ഇതിലുണ്ട്, ഋജുമാനസര്‍ക്ക് വെളിച്ചമാണ് ഈ കൃതി. പ്രബോധകന്മാര്‍ക്ക് കൈപുസ്തകമായി ഉപയോഗിക്കാവുന്ന തരത്തില്‍ ചോദ്യോത്തര രൂപത്തിലുള്ള രചന ഇതിനെ ശ്രദ്ധേയമാക്കുന്നു.

The table of contents will be added soon.

A sample will be added soon.

Author
അൽ ഹിന്ദ് റിസർച്ച് അക്കാദമി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Faith

No reviews yet.

More by അൽ ഹിന്ദ് റിസർച്ച് അക്കാദമി

  • At SIBF stall

    Yathrakkorungumbol

    അൽ ഹിന്ദ് റിസർച്ച് അക്കാദമി

    Malayalam
  • At SIBF stall

    Kunju Pirannal

    അൽ ഹിന്ദ് റിസർച്ച് അക്കാദമി

    Malayalam
  • At SIBF stall

    Balikarmam Nam Ariyendath

    അൽ ഹിന്ദ് റിസർച്ച് അക്കാദമി

    Malayalam
0 items in cart.