At SIBF stallThenthullikal
What is Thenthullikal about?
ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും അമാനുഷിമായ കഴിവുകളുള്ള വിചിത്ര ജീവികളുടെയും ഭയപ്പെടുത്തുന്നതും വീരകൃത്യങ്ങള് നിറഞ്ഞതും അതിസാഹസിക പ്രവര്ത്തനങ്ങള് വിവരിക്കുന്നതുമായ കഥകളാണ് ഇന്ന് വിപണിയില് കുട്ടികളെ കാത്തിരിക്കുന്നത്. അവ വായിച്ച് കുട്ടികളുടെ മനസ്സില് വികലവിശ്വാസങ്ങള് രൂപപ്പെടുകയും അകാരണമായ ഭയം …
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
ഭൂതങ്ങളുടെയും പ്രേതങ്ങളുടെയും അമാനുഷിമായ കഴിവുകളുള്ള വിചിത്ര ജീവികളുടെയും ഭയപ്പെടുത്തുന്നതും വീരകൃത്യങ്ങള് നിറഞ്ഞതും അതിസാഹസിക പ്രവര്ത്തനങ്ങള് വിവരിക്കുന്നതുമായ കഥകളാണ് ഇന്ന് വിപണിയില് കുട്ടികളെ കാത്തിരിക്കുന്നത്. അവ വായിച്ച് കുട്ടികളുടെ മനസ്സില് വികലവിശ്വാസങ്ങള് രൂപപ്പെടുകയും അകാരണമായ ഭയം ജനിക്കുകയും ചെയ്യാനുള്ള സാധ്യതകള് ഏറെയാണ്. ഈ കഥാസമാഹാരത്തിലുള്ളത് കുട്ടികളെ നന്മയിലേക്ക് നയിക്കുന്നതും അവരെ മൂല്യബോധമുള്ളവരാക്കി മാറ്റുകയും ചെയ്യുന്ന ഏതാനും കഥകളാണ്. ചില കഥകള് ആശയവിവര്ത്തനം നടത്തി വിപുലീകരിച്ച് എഴുതിയവയാണ്. ഇളം തലമുറക്ക് ഇത് ഏറെ ഉപകാരപ്പെടും.
The table of contents will be added soon.
A sample will be added soon.
- Author
- ഉസ്മാൻ പാലക്കാഴി
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Children’s Literature
No reviews yet.
More by ഉസ്മാൻ പാലക്കാഴി
- At SIBF stall
- At SIBF stall
- At SIBF stall


