Skip to main content
Wisdom Books
ഇന്ത്യയിൽ നിന്ന് ഹിജ്റ പോകണമെന്നോ? (cover)At SIBF stall

Tags

by സിറാജുൽ ഇസ്ലാം ബാലുശ്ശേരി

MalayalamPaperback

What is Tags about?

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാത്തതും ഒരു മതത്തോടും പ്രത്യേക അകൽച്ച കാണിക്കാത്തതുമാണ് ഇന്ത്യൻ ഭരണഘടന ആർക്കും ഏതു മതവും സ്വീകരിക്കാം. അതിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാം. മറ്റുള്ളവർക്കിടയിൽ പ്രബോധനം നടത്താം. ഇങ്ങനെയുള്ള ഒരു നാട്ടിൽ ജീവിക്കുന്ന മുസ്ലിംകൾ ശ്രദ്ധിക്…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ഇന്ത്യ ഒരു മതേതര ജനാധിപത്യ രാജ്യമാണ്. ഒരു മതത്തിനും പ്രത്യേക പരിഗണന നൽകാത്തതും ഒരു മതത്തോടും പ്രത്യേക അകൽച്ച കാണിക്കാത്തതുമാണ് ഇന്ത്യൻ ഭരണഘടന ആർക്കും ഏതു മതവും സ്വീകരിക്കാം. അതിന്റെ ആചാരങ്ങൾ അനുഷ്ഠിക്കാം. മറ്റുള്ളവർക്കിടയിൽ പ്രബോധനം നടത്താം. ഇങ്ങനെയുള്ള ഒരു നാട്ടിൽ ജീവിക്കുന്ന മുസ്ലിംകൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്നും മുസ്ലിമേതര ഭരണകൂടത്തിനു കീഴിൽ ജീവിക്കുന്നതിൽ നിന്ന് പ്രമാണങ്ങൾ, മുസ്ലിംകളെ വിലക്കുന്നു എന്ന ചില തീവ്ര ചിന്താഗതിക്കാരുടെ ഒറ്റപ്പെട്ട ശബ്ദങ്ങൾക്ക് പ്രാമാണികമായ പിന്തുണയുണ്ടോ എന്നും പരിശോധിക്കുന്ന രചന

The table of contents will be added soon.

A sample will be added soon.

Author
സിറാജുൽ ഇസ്ലാം ബാലുശ്ശേരി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Social

No reviews yet.

More by സിറാജുൽ ഇസ്ലാം ബാലുശ്ശേരി

0 items in cart.