At SIBF stallSwagabikal Ahlusunnayude Veekshanathil
by മുഹമ്മദ് ബിൻ അബ്ദില്ലാഹ് അൽവുഹയ്ബി
What is Swagabikal Ahlusunnayude Veekshanathil about?
പ്രവാചകന്(സ്വ)യുടെ പ്രഥമ അനുയായികളാണ് സ്വഹാബത്ത്. ഇസ്ലാമിന്റെ പ്രായോഗികത സ്വജീവിതത്തില് നടപ്പില് വരുത്തിയ മുസ്ലിം ഉമ്മത്തിലെ ഏറ്റവും മഹത്വമുള്ളവര്. ഖുര്ആനിലും ഹദീസിലും അവരെ കുറിച്ച് പുകഴ്ത്തി പറഞ്ഞത് ശ്രദ്ധിക്കുന്ന ആര്ക്കും അവരുടെ മഹത്വത്തെ അംഗീകരിക്കാതിരിക്കാനാവില്ല. സ്വഹാബത്തിന്റെ മഹത്വ…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
പ്രവാചകന്(സ്വ)യുടെ പ്രഥമ അനുയായികളാണ് സ്വഹാബത്ത്. ഇസ്ലാമിന്റെ പ്രായോഗികത സ്വജീവിതത്തില് നടപ്പില് വരുത്തിയ മുസ്ലിം ഉമ്മത്തിലെ ഏറ്റവും മഹത്വമുള്ളവര്. ഖുര്ആനിലും ഹദീസിലും അവരെ കുറിച്ച് പുകഴ്ത്തി പറഞ്ഞത് ശ്രദ്ധിക്കുന്ന ആര്ക്കും അവരുടെ മഹത്വത്തെ അംഗീകരിക്കാതിരിക്കാനാവില്ല. സ്വഹാബത്തിന്റെ മഹത്വങ്ങള് പ്രമാണത്തിന്റെ പ്രകാശത്തില് അന്വേഷിക്കുകയാണിവിടെ. സ്വഹാബത്തിനെ അന്യായമായി വിമര്ശിക്കുന്നവരുടെ വിമര്ശനങ്ങള് എത്രമേല് മോശമാണെന്ന് ഈ കൃതി തെളിയിക്കുന്നു. സ്വഹാബികളെ കുറിച്ച് മോശം പറയുന്നവര് മലയാളത്തില് വര്ധിച്ചുവരുന്ന സാഹചര്യത്തില് ഈ കൃതിക്ക് ഏറെ പ്രസക്തിയുണ്ട്.
The table of contents will be added soon.
A sample will be added soon.
- Author
- മുഹമ്മദ് ബിൻ അബ്ദില്ലാഹ് അൽവുഹയ്ബി
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Faith
No reviews yet.