Skip to main content
Wisdom Books
സുബ്ഹി ജമാഅത്തും മുസ്‌ലിം ഉമ്മത്തും (cover)At SIBF stall

Subah Jama Athum Muslim Ummathum

by അബ്ദുൽ മാലിക് മൊറയൂർ

MalayalamPaperback

What is Subah Jama Athum Muslim Ummathum about?

സുബ്ഹ് ജമാഅത്തിന്റെ ശ്രേഷ്ഠതകള്‍ നിരവധിയാണ്. പ്രമാണങ്ങളില്‍ അത് പരന്ന് കിടക്കുന്നുണ്ട്. അവയെ ഭംഗിയായി ചേര്‍ത്തു വെച്ചിരിക്കുകയാണിവിടെ. മുസ്‌ലിംകളില്‍ ഭൂരിഭാഗത്തിനും അറിവില്ലായ്മ കൊണ്ടോ അശ്രദ്ധ കൊണ്ടോ നഷ്ടമാവുന്ന പ്രസ്തുത ജമാഅത്തിന്റെ ഗൗരവം ഹൃദ്യമായി അവതരിപ്പിക്കുന്നതാണ് ഈ കൃതി. നിരവധി എഡിഷനുകള്‍ …

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

സുബ്ഹ് ജമാഅത്തിന്റെ ശ്രേഷ്ഠതകള്‍ നിരവധിയാണ്. പ്രമാണങ്ങളില്‍ അത് പരന്ന് കിടക്കുന്നുണ്ട്. അവയെ ഭംഗിയായി ചേര്‍ത്തു വെച്ചിരിക്കുകയാണിവിടെ. മുസ്‌ലിംകളില്‍ ഭൂരിഭാഗത്തിനും അറിവില്ലായ്മ കൊണ്ടോ അശ്രദ്ധ കൊണ്ടോ നഷ്ടമാവുന്ന പ്രസ്തുത ജമാഅത്തിന്റെ ഗൗരവം ഹൃദ്യമായി അവതരിപ്പിക്കുന്നതാണ് ഈ കൃതി. നിരവധി എഡിഷനുകള്‍ ഇറങ്ങിയ കൃതി. ഇതിന്റെ ഓഡിയോ പതിപ്പും വിപണിയില്‍ ഉണ്ട്.

The table of contents will be added soon.

A sample will be added soon.

Author
അബ്ദുൽ മാലിക് മൊറയൂർ
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Rituals

No reviews yet.

0 items in cart.