Skip to main content
Wisdom Books
സംസ്കാരം, സമൂഹം, സദാചാരം: സമകാലിക വായന (cover)At SIBF stall

Samskram Samooham Sadacharam

by സുഫിയാൻ അബ്ദുസ്സലാം

MalayalamPaperback

What is Samskram Samooham Sadacharam about?

ചുറ്റും നടക്കുന്ന സംഭവങ്ങളോട് സത്യസന്ധവും നീതിയുക്തവുമായി പ്രതികരിക്കേണ്ടത് സമുഹത്തിന്റെ നന്മയാഗ്രഹിക്കുന്നവരുടെ ബാധ്യതയാണ്. സംഭവങ്ങള്‍ക്ക് നേരെ പകച്ചുനില്‍ക്കുകയോ കണ്ണടക്കുകയോ ചെയ്യുന്നതിന് പകരം അവയെ ചരിത്രത്തിന്റെ പിന്‍ബലത്തോടെയും വിവേകപൂര്‍ണമായ അറിവിന്റെ സാന്നിധ്യത്തോടെയും അപഗ്രഥിച്ചുകൊണ്ട് സക…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ചുറ്റും നടക്കുന്ന സംഭവങ്ങളോട് സത്യസന്ധവും നീതിയുക്തവുമായി പ്രതികരിക്കേണ്ടത് സമുഹത്തിന്റെ നന്മയാഗ്രഹിക്കുന്നവരുടെ ബാധ്യതയാണ്. സംഭവങ്ങള്‍ക്ക് നേരെ പകച്ചുനില്‍ക്കുകയോ കണ്ണടക്കുകയോ ചെയ്യുന്നതിന് പകരം അവയെ ചരിത്രത്തിന്റെ പിന്‍ബലത്തോടെയും വിവേകപൂര്‍ണമായ അറിവിന്റെ സാന്നിധ്യത്തോടെയും അപഗ്രഥിച്ചുകൊണ്ട് സക്രിയമായി പ്രതികരിക്കുകയാണ് വേണ്ടത്. ജീവിക്കുന്ന തലമുറയ്ക്കും വരാനിരിക്കുന്ന തലമുറയ്ക്കും ഇന്നലകളിലെ സംഭവങ്ങളെ കുറിച്ചുള്ള മായം ചേര്‍ക്കപ്പെടാത്ത ആഖ്യാനങ്ങള്‍ അനിവാര്യമാണ്. ചരിത്രഗതികളെ മാറ്റിമറിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുകൊണ്ടിരിക്കുമ്പോള്‍ അനിവാര്യമായ ഇടപെടലുകള്‍ കൊണ്ടു മാത്രമേ അതിനെ പ്രതിരോധിക്കാനാവൂ. കേരളത്തിലെ വ്യത്യസ്ത പ്രസിദ്ധീകരണങ്ങളില്‍ സമകാലിക സംഭവങ്ങളില്‍ സമയോചിതമായി ഇടപെടാറുള്ള പ്രശസ്ത എഴുത്തുകാരന്‍ സുഫിയാന്‍ അബ്ദുസ്സലാം 'നേര്‍പഥം വാരികയില്‍ എഴുതിയ കവര്‍സ്‌റ്റോറികളില്‍ നിന്നും തിരഞ്ഞെടുത്ത ഏതാനും ലേഖനങ്ങളുടെ സമാഹാരമാണ് സംസ്‌കാരം, സമൂഹം, സദാചാരം: സമകാലിക വായന

The table of contents will be added soon.

A sample will be added soon.

Author
സുഫിയാൻ അബ്ദുസ്സലാം
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Social

No reviews yet.

0 items in cart.