At SIBF stallPravachaka Kudumbavum Swahabathum
by അലിയ്യുബ്നു ഹമദ് അത്തമീമി , വിവ: പി.എൻ അബ്ദുല്ലത്തീഫ് മദനി
What is Pravachaka Kudumbavum Swahabathum about?
പ്രവാചക കുടുംബം (അഹ്ലു ബൈത്ത്) വിശ്വാസികള്ക്ക് പ്രിയപ്പെട്ടവരാണ്. അവരോടുള്ള ആദരവ് വിശ്വാസത്തിന്റെ ഭാഗവുമാണ്. പ്രവാചക കുടുംബത്തിന്റെ പേരില് നിരവധി പിഴച്ച വിശ്വാസങ്ങള് സമൂഹത്തിലുണ്ട്. ശീഈ വിഭാഗങ്ങള് ഈ വിഷയത്തില് അതിരുവിട്ടവരാണ്. പ്രവാചക കുടുംബത്തിന്റെ യഥാര്ഥ ചരിത്രമാണ് ഈ ഗ്രന്ഥത്തില്. ആരാണ്…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
പ്രവാചക കുടുംബം (അഹ്ലു ബൈത്ത്) വിശ്വാസികള്ക്ക് പ്രിയപ്പെട്ടവരാണ്. അവരോടുള്ള ആദരവ് വിശ്വാസത്തിന്റെ ഭാഗവുമാണ്. പ്രവാചക കുടുംബത്തിന്റെ പേരില് നിരവധി പിഴച്ച വിശ്വാസങ്ങള് സമൂഹത്തിലുണ്ട്. ശീഈ വിഭാഗങ്ങള് ഈ വിഷയത്തില് അതിരുവിട്ടവരാണ്. പ്രവാചക കുടുംബത്തിന്റെ യഥാര്ഥ ചരിത്രമാണ് ഈ ഗ്രന്ഥത്തില്. ആരാണ് അഹ്ലുബൈത്ത് എന്നത് ഈ കൃതി വ്യക്തമാക്കുന്നു. അലിയ്യുബ്നു ഹമദ് അത്തമീമിയുടെ ഗ്രന്ഥത്തിന് മനോഹരമായ പരിഭാഷ നല്കിയത്. പി.എന് അബ്ദുല്ലത്തീഫ് മദനിയാണ്. ഇരുവര്ക്കും അല്ലാഹു നന്മ ചെയ്യട്ടെ.
The table of contents will be added soon.
A sample will be added soon.
- Author
- അലിയ്യുബ്നു ഹമദ് അത്തമീമി , വിവ: പി.എൻ അബ്ദുല്ലത്തീഫ് മദനി
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- History
No reviews yet.