Skip to main content
Wisdom Books
പ്രാർഥനയുടെ അത്ഭുതങ്ങൾ (cover)

Prarthanayude Athbhuthangal

by സഅഫർ സ്വാദിഖ് മദീനി

MalayalamPaperback

What is Prarthanayude Athbhuthangal about?

പ്രാര്‍ഥന വിശ്വാസിക്ക് ഏതു കാര്യത്തിനുമുള്ള പ്രധാന അവലംബമാണ്. ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അത്തരം ചില ഉദാഹരണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രാര്‍ഥനയുടെ ആത്മാവ് എന്താണ് എന്ന അന്വേഷണത്തോടൊപ്പം പ്രാര്‍ഥന മൂലം സംഭവിച്ച എണ്ണമറ്റ അത്ഭുതങ്ങളുടെ ചരിത്രത്തിലേക്ക് വായനക്കാരെ…

Out of stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

പ്രാര്‍ഥന വിശ്വാസിക്ക് ഏതു കാര്യത്തിനുമുള്ള പ്രധാന അവലംബമാണ്. ആത്മാര്‍ഥമായ പ്രാര്‍ഥനകള്‍ക്ക് അത്ഭുതങ്ങള്‍ സൃഷ്ടിക്കാനാവും. അത്തരം ചില ഉദാഹരണങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. പ്രാര്‍ഥനയുടെ ആത്മാവ് എന്താണ് എന്ന അന്വേഷണത്തോടൊപ്പം പ്രാര്‍ഥന മൂലം സംഭവിച്ച എണ്ണമറ്റ അത്ഭുതങ്ങളുടെ ചരിത്രത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടു പോവുന്ന ഈ ഗ്രന്ഥം ഏറെ കൗതുകമുണര്‍ത്തുന്ന രചനയാണ്‌

The table of contents will be added soon.

A sample will be added soon.

Author
സഅഫർ സ്വാദിഖ് മദീനി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Prayers

No reviews yet.

0 items in cart.