At SIBF stallPoomarathanal
What is Poomarathanal about?
കഥകള് കേള്ക്കുവാനും വായിക്കുവാനും ഏറെ ഇഷ്ടമുള്ളവരാണ് കുട്ടികള്. ആ താല്പര്യം മുന്നില് കണ്ടുകൊണ്ടുള്ള ഒരു രചനയാണിത്. കുട്ടികള് നല്ലത് വായിച്ചും നല്ലത് കേട്ടും വളരേണ്ടവരാണ്. അവരുടെ സ്വഭാവരൂപീകരണത്തില് അവ വളരെയധികം സ്വാധീനം ചെലുത്തും, ഇതിലുള്ളത് 25 സാരോപദേശ കഥകളാണ്. സ്വതന്ത്രമായ ആശയ വിവര്ത്തന…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
കഥകള് കേള്ക്കുവാനും വായിക്കുവാനും ഏറെ ഇഷ്ടമുള്ളവരാണ് കുട്ടികള്. ആ താല്പര്യം മുന്നില് കണ്ടുകൊണ്ടുള്ള ഒരു രചനയാണിത്. കുട്ടികള് നല്ലത് വായിച്ചും നല്ലത് കേട്ടും വളരേണ്ടവരാണ്. അവരുടെ സ്വഭാവരൂപീകരണത്തില് അവ വളരെയധികം സ്വാധീനം ചെലുത്തും, ഇതിലുള്ളത് 25 സാരോപദേശ കഥകളാണ്. സ്വതന്ത്രമായ ആശയ വിവര്ത്തനം നടത്തി, ഇസ്ലാമികമായ സ്വഭാവഗുണങ്ങള് ജീവിതത്തില് പകര്ത്തേണ്ടതിന്റെ ആവശ്യകതയും അനിവാര്യതയും കുട്ടികളുടെ മനസ്സില് പതിയുന്ന രൂപത്തില് ലളിതമായ സാരോപദേശത്തില് അവസാനിപ്പിക്കുവാനാണ് ഇതില് ശ്രമിച്ചിട്ടുള്ളത്. കുട്ടികള്ക്കും രക്ഷിതാക്കള്ക്കും ഈ കൃതി ഒരുപോലെ ഇത് ഇഷ്ടമാകും തീര്ച്ച.
The table of contents will be added soon.
A sample will be added soon.
- Author
- റാഷിദ ബിൻത് ഉസ്മാൻ
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Children’s Literature
No reviews yet.