Skip to main content
Wisdom Books
മുഹമ്മദ് നബി(സ്വ) ചരിത്ര സംഗ്രഹം (cover)At SIBF stall

Muhammed Nabi Charithra Samgraham

by അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി

MalayalamPaperback

What is Muhammed Nabi Charithra Samgraham about?

ലോകത്തിന് കാരുണ്യമാണ് തിരുനബി(സ്വ). അവിടുത്ത ജീവിതം ഏവര്‍ക്കും മാതൃകയുമാണ്. നബി(സ്വ)യുടെ ജീവിതത്തിലെ ഓരോ ദിനങ്ങളുമെന്ന തോതില്‍ ചരിത്രമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ചരിത്രം മറ്റുള്ളവരുടേതില്‍ നിന്ന് ഭിന്നമാണ്. കാരണം അല്ലാഹുവിന്റെ കാവലിലാണ് ജീവിതത്തിലെ മുഴുസമയവും നബി തിരുമേനി ജീവിച്ചത്. അതിനാല്‍ ത…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ലോകത്തിന് കാരുണ്യമാണ് തിരുനബി(സ്വ). അവിടുത്ത ജീവിതം ഏവര്‍ക്കും മാതൃകയുമാണ്. നബി(സ്വ)യുടെ ജീവിതത്തിലെ ഓരോ ദിനങ്ങളുമെന്ന തോതില്‍ ചരിത്രമാക്കപ്പെട്ടിട്ടുണ്ട്. പ്രസ്തുത ചരിത്രം മറ്റുള്ളവരുടേതില്‍ നിന്ന് ഭിന്നമാണ്. കാരണം അല്ലാഹുവിന്റെ കാവലിലാണ് ജീവിതത്തിലെ മുഴുസമയവും നബി തിരുമേനി ജീവിച്ചത്. അതിനാല്‍ തന്നെ ആ ജീവിതത്തില്‍ അബദ്ധങ്ങളില്ല. തിരുനബിയുടെ പിറവി മുതല്‍ മരണം വരെയുള്ള ചരിത്രം ഭംഗിയായി ഇതില്‍ വിവരിച്ചിരിക്കുന്നു. അവസാന ഭാഗത്ത് പ്രവാചക പത്‌നിമാരെയും മക്കളെയും ഖുലഫാഉ റാഷിദുകളെയും സ്വര്‍ഗം കൊണ്ട് സന്തോഷമറിയിക്കപ്പെട്ട പത്തു പേരെയും പരിചയപ്പെടുത്തിയിരിക്കുന്നു. വായനക്കാര്‍ക്ക് ഏറെ ഉപകാരദായകമായ ഈ കൃതി അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരിയാണ് തയ്യാറാക്കിയത്. നബി ചരിത്രത്തിലെ വേറിട്ട വായന.

The table of contents will be added soon.

A sample will be added soon.

Author
അബ്ദുല്ലത്തീഫ് സുല്ലമി മാറഞ്ചേരി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
History

No reviews yet.

0 items in cart.