At SIBF stallMathathinte Aditharakal
What is Mathathinte Aditharakal about?
ഇമാം അഹ്മദ്(റ) രചിച്ച സുപ്രസിദ്ധ ഗ്രന്ഥമായ ഉസൂലുസൂന്നക്ക് പ്രഗല്ഭ സലഫീ പണ്ഡിതന് ശൈഖ് അബ്ദുല്ല അല്ജിബ്രീന് എഴുതിയ വ്യാഖ്യാനത്തിന്റെ ആശയ സംഗ്രഹ വിവര്ത്തനമാണീ കൃതി. മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ചും മതത്തില് നിന്ന് വ്യതിചലിച്ചവരുടെ വ്യതിയാന കാരണങ്ങളെ കുറിച്ചും ഒരു വിശ്വാസി സ്വീകരിക്ക…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
ഇമാം അഹ്മദ്(റ) രചിച്ച സുപ്രസിദ്ധ ഗ്രന്ഥമായ ഉസൂലുസൂന്നക്ക് പ്രഗല്ഭ സലഫീ പണ്ഡിതന് ശൈഖ് അബ്ദുല്ല അല്ജിബ്രീന് എഴുതിയ വ്യാഖ്യാനത്തിന്റെ ആശയ സംഗ്രഹ വിവര്ത്തനമാണീ കൃതി. മതത്തിന്റെ അടിസ്ഥാന വിശ്വാസങ്ങളെ കുറിച്ചും മതത്തില് നിന്ന് വ്യതിചലിച്ചവരുടെ വ്യതിയാന കാരണങ്ങളെ കുറിച്ചും ഒരു വിശ്വാസി സ്വീകരിക്കേണ്ട ശരിയായ നിലപാടുകളെക്കുറിച്ചും ഇതില് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. വിശ്വാസ രംഗത്തും കര്മ്മ രംഗത്തും അഹ്ലുസ്സുന്നയുടെ നിലപാടുകള് പഠിക്കാന് ഏറ്റവും നല്ല ഒരു വഴിക്കാട്ടിയാണ് ഈ ഗ്രന്ഥം.
The table of contents will be added soon.
A sample will be added soon.
- Author
- വിവ: മുസ സ്വലാഹി കാര
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Faith
No reviews yet.