Skip to main content
Wisdom Books
മനുഷ്യൻ്റെ യഥാർഥ ശത്രു (cover)At SIBF stall

Manushyante Yadhartha Shathru

by ഡോ. എം. ഉസ്മാൻ

MalayalamPaperback

What is Manushyante Yadhartha Shathru about?

കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളാണ് ഡോ: ഉസ്മാൻ സാഹിബ്. അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ തൂലിക യിൽ നിന്ന് മലയാളികൾക്ക് ലഭിച്ചത് അത്യപൂർവ്വ രചനക ളാണ്. യുക്തിവാദികളും മതപുരോഹിതരും ആ മഹാന്റെ തൂലികക്കു മുന്നിൽ മുട്ടുമടക്കിയതാണ് ചരിത്രം. പ്രധാനമായും ഉമർ മൗലവി (റ) യുടെ 'സൽസബീൽ' മാസികയിലൂടെയാണ് ഡോക്ടറുടെ ര…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

കേരളം കണ്ട മികച്ച ധിഷണാശാലികളിൽ ഒരാളാണ് ഡോ: ഉസ്മാൻ സാഹിബ്. അദ്ദേഹത്തിൻ്റെ മൂർച്ചയേറിയ തൂലിക യിൽ നിന്ന് മലയാളികൾക്ക് ലഭിച്ചത് അത്യപൂർവ്വ രചനക ളാണ്. യുക്തിവാദികളും മതപുരോഹിതരും ആ മഹാന്റെ തൂലികക്കു മുന്നിൽ മുട്ടുമടക്കിയതാണ് ചരിത്രം. പ്രധാനമായും ഉമർ മൗലവി (റ) യുടെ 'സൽസബീൽ' മാസികയിലൂടെയാണ് ഡോക്ടറുടെ രചനകൾ പുറത്ത് വന്നത്. പുതിയ തലമുറക്ക് പഠിക്കാനും പകർത്താനും നിരവധി കാര്യങ്ങൾ ഉള്ളതിനാൽ, 'സൽസബീ’ലിൻറെ പഴയ താളുക ളിലുള്ള കനപ്പെട്ട ലേഖനങ്ങൾ ചെറുകൃതികളാക്കി വിസ്ഡം ബുക്‌സ് പുറത്തിറക്കുകയാണ്. പ്രസ്‌തുത പരമ്പരയിലെ ഒരു ഗ്രന്ഥമാണ് നിങ്ങളുടെ കൈകളിൽ ഉള്ളത്. മനുഷ്യന്റെ മുഖ്യ ശത്രുവായ പിശാചിന്റെ കെണികളെ ക്കുറിച്ചുള്ള ആഴത്തിലുള്ള പഠനമാണിത്. പൈശാചിക കുതന്ത്രങ്ങളെ തകർക്കാനാവശ്യമായ മാർഗങ്ങൾ ഇതിൽ വിവരിച്ചിരിക്കുന്നു.

The table of contents will be added soon.

A sample will be added soon.

Author
ഡോ. എം. ഉസ്മാൻ
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Studies

No reviews yet.

More by ഡോ. എം. ഉസ്മാൻ

0 items in cart.