Skip to main content
Wisdom Books
മദ്യം: ഇസ്‌ലാമിക നിലപാട് (cover)At SIBF stall

Madhyam Islamika Nilapad

by അബ്ദുൽ ജബ്ബാർ അബ്ദുല്ല

MalayalamPaperback

What is Madhyam Islamika Nilapad about?

മദ്യം മഹാദുരന്തമാണ്. മദ്യപാനം മതനിഷ്ഠയേയും മനുഷ്യത്വത്തേയും ഇല്ലാതാക്കും. ശരീരത്തിനും സമ്പത്തിനും സമൂഹത്തിനും മദ്യമേല്‍പിക്കുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. വ്യക്തി, കുടുംബം, സമൂഹം എന്നിവക്കെല്ലാം മദ്യംമൂലം പരിക്ക് പറ്റുന്നു. പ്രകൃതി മതമെന്ന നിലക്ക് ഇസ്‌ലാമിന് ഈ രംഗത്തുള്ള കാഴ്ചപ്പാടെന്തെന്നത് പ്…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

മദ്യം മഹാദുരന്തമാണ്. മദ്യപാനം മതനിഷ്ഠയേയും മനുഷ്യത്വത്തേയും ഇല്ലാതാക്കും. ശരീരത്തിനും സമ്പത്തിനും സമൂഹത്തിനും മദ്യമേല്‍പിക്കുന്ന അപകടങ്ങള്‍ കുറച്ചൊന്നുമല്ല. വ്യക്തി, കുടുംബം, സമൂഹം എന്നിവക്കെല്ലാം മദ്യംമൂലം പരിക്ക് പറ്റുന്നു. പ്രകൃതി മതമെന്ന നിലക്ക് ഇസ്‌ലാമിന് ഈ രംഗത്തുള്ള കാഴ്ചപ്പാടെന്തെന്നത് പ്രസക്തമാണ്. അതിനുള്ള ശ്രമമാണ് ഈ കൃതി.

The table of contents will be added soon.

A sample will be added soon.

Author
അബ്ദുൽ ജബ്ബാർ അബ്ദുല്ല
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Social

No reviews yet.

More by അബ്ദുൽ ജബ്ബാർ അബ്ദുല്ല

0 items in cart.