Skip to main content
Wisdom Books
ഖാലിദ് ബ്‌നുല്‍വലീദ്(റ) (cover)At SIBF stall

Khalid Bnu Valeed

by അബ്ദുൽ ഹഖ് സുല്ലമി ആമയൂർ

MalayalamPaperback

What is Khalid Bnu Valeed about?

ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി ധീര പോരാളികളുടെ പേരുകളുണ്ട്. അവരില്‍ പ്രധാനിയാണ് ഖാലിദ്ബ്‌നു വലീദ്(റ). അദ്ദേഹത്തിന്റെ സംഭവ ബഹുലവും ധന്യവുമായ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. “അല്ലാഹുവിന്റെ പടവാള്‍' എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത സഞ്ചാരങ്ങള്‍ ഏറെ അത്ഭുതകരവും പഠനാര്‍ഹവുമാ…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ഇസ്‌ലാമിക ചരിത്രത്തില്‍ നിരവധി ധീര പോരാളികളുടെ പേരുകളുണ്ട്. അവരില്‍ പ്രധാനിയാണ് ഖാലിദ്ബ്‌നു വലീദ്(റ). അദ്ദേഹത്തിന്റെ സംഭവ ബഹുലവും ധന്യവുമായ ജീവിതത്തിലൂടെയുള്ള ഒരു സഞ്ചാരമാണ് ഈ കൃതി. “അല്ലാഹുവിന്റെ പടവാള്‍' എന്ന അപരനാമത്തിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ ജീവിത സഞ്ചാരങ്ങള്‍ ഏറെ അത്ഭുതകരവും പഠനാര്‍ഹവുമാണ്. ഒഴുക്കോടെ ഒറ്റയിരിപ്പില്‍ വായിച്ചു തീര്‍ക്കാവുന്ന ആകര്‍ഷകമായ ശൈലി.

The table of contents will be added soon.

A sample will be added soon.

Author
അബ്ദുൽ ഹഖ് സുല്ലമി ആമയൂർ
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
History

No reviews yet.

0 items in cart.