Skip to main content
Wisdom Books
ജംഉം കസ്റും ഒരു ലഘു പഠനം (cover)At SIBF stall

Jamum Kasarum Oru Laghu Padanam

by അൽഹിന്ദ് റിസർച്ച് അക്കാദമി

MalayalamPaperback

What is Jamum Kasarum Oru Laghu Padanam about?

മുസ്‌ലിമിന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ആരാധനയാണ് നമസ്‌കാരം. നമസ്‌കാരത്തിന്റെ വിഷയത്തില്‍ ആളുകള്‍ ഏറെ അബദ്ധം വരുത്തുന്ന ഒന്നാണ് ജംഇന്റെയും ക്വസ്‌റിന്റെയും വിഷയം. പ്രസ്തുത വിഷയത്തില്‍ ഒരു വെളിച്ചമാണ് ഈ ലഘു പഠനം. എപ്പോഴൊക്കെ ജംഉം ക്വസ്‌റും ആവാം എപ്പോള്‍ പാടില്ല എന്നെല്ലാം പ്രമാണബദ്ധമാ…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

മുസ്‌ലിമിന്റെ ജീവിതത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ആരാധനയാണ് നമസ്‌കാരം. നമസ്‌കാരത്തിന്റെ വിഷയത്തില്‍ ആളുകള്‍ ഏറെ അബദ്ധം വരുത്തുന്ന ഒന്നാണ് ജംഇന്റെയും ക്വസ്‌റിന്റെയും വിഷയം. പ്രസ്തുത വിഷയത്തില്‍ ഒരു വെളിച്ചമാണ് ഈ ലഘു പഠനം. എപ്പോഴൊക്കെ ജംഉം ക്വസ്‌റും ആവാം എപ്പോള്‍ പാടില്ല എന്നെല്ലാം പ്രമാണബദ്ധമായി വിലയിരുത്താന്‍ ഈ കൃതി ഏറെ സഹായിക്കും. ആധുനിക വിഷയങ്ങളില്‍ സലഫി പണ്ഡിതന്‍മാരുടെ ഫത്‌വകളും അനുബന്ധമായി ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

The table of contents will be added soon.

A sample will be added soon.

Author
അൽഹിന്ദ് റിസർച്ച് അക്കാദമി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Rituals

No reviews yet.

0 items in cart.