Skip to main content
Wisdom Books
ഇസ്ലാമും യുക്തിവാദവും: ലോകവീക്ഷണ പ്രശ്നങ്ങൾ (cover)At SIBF stall

Islamum Yukthivadavum Lokaveekshana Prashnangal

by അബ്ദുല്ല ബാസിൽ സി.പി

MalayalamPaperback

What is Islamum Yukthivadavum Lokaveekshana Prashnangal about?

നിരീശ്വരവാദം! പടച്ചവനെ നിഷേധിക്കുന്ന വിചിത്രമായ പ്രവണത. കേവലമായ അസ്തിത്വ നിഷേധത്തിനപ്പുറം അനുബന്ധമായ സര്‍വ്വ കാര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ് ദൈവനിഷേധം. വ്യക്തിയുടെ ധാര്‍മികമാനവിക കാഴ്ചപ്പാടുകള്‍ മുതല്‍ ലോകവീക്ഷണം വരെ കീഴ്‌മേല്‍ മറിയുകയാണവിടെ. എന്നാല്‍ ഈ ലോകവീക്ഷണത്തെ തന്നെ തങ്ങളുടെ നിഷേധത്തിന് …

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

നിരീശ്വരവാദം! പടച്ചവനെ നിഷേധിക്കുന്ന വിചിത്രമായ പ്രവണത. കേവലമായ അസ്തിത്വ നിഷേധത്തിനപ്പുറം അനുബന്ധമായ സര്‍വ്വ കാര്യങ്ങളെയും ബാധിക്കുന്ന ഒന്നാണ് ദൈവനിഷേധം. വ്യക്തിയുടെ ധാര്‍മികമാനവിക കാഴ്ചപ്പാടുകള്‍ മുതല്‍ ലോകവീക്ഷണം വരെ കീഴ്‌മേല്‍ മറിയുകയാണവിടെ. എന്നാല്‍ ഈ ലോകവീക്ഷണത്തെ തന്നെ തങ്ങളുടെ നിഷേധത്തിന് ന്യായീകരണമായി എഴുന്നള്ളിക്കുന്നതാണ്. പലപ്പോഴും കാണാനാകുന്നത് . അതുകൊണ്ട് തന്നെയാണ്. ദൈവവിശ്വാസത്തെയും ആരാധനയുടെ ഉല്പത്തിയെ പറ്റിയുമുള്ള ചെറുപ്പം തൊട്ടേ പാടിപ്പഠിച്ച കാര്യങ്ങള്‍ ഒരു പുനര്‍വിചിന്തനത്തിന് വിധേയമാക്കുന്നത് അത്യാവശ്യമായിരുന്നത്. അതിലേക്ക് വെളിച്ചം വീശുകയാണ് ബാസില്‍ സി.പി എഴുതിയ ഈ ചെറുകൃതി.

The table of contents will be added soon.

A sample will be added soon.

Author
അബ്ദുല്ല ബാസിൽ സി.പി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Rationalism & Atheism Response

No reviews yet.

More by അബ്ദുല്ല ബാസിൽ സി.പി

0 items in cart.