At SIBF stallIslamum Vyathiyana Kakshikalum
What is Islamum Vyathiyana Kakshikalum about?
ഇസ്ലാമിന്റെ പര്യായമായ അഹ്ലുസ്സുന്നയില് നിന്ന് ഭിന്നിച്ചവരാണ് വ്യതിയാന കക്ഷികള് മുഴുവനും. മുസ്ലിം സമുഹത്തില് അവാന്തര കക്ഷികളായി അറിയപ്പെടുന്ന മുഴുവന് കക്ഷികളെകുറിച്ചുമുള്ള കനപ്പെട്ട പഠനമാണ് ഈ കൃതി. ഖവാരിജുകള്, ശിഈസം, അഖ്ലാനിയത്ത്, മുഅ്തസിലിയ്യത്ത്, ത്വരിഖത്തുകള്, സൂഫിസം, അശ്അരിയ്യത്ത്, മ…
In stock
- Cash on delivery across the UAE
- Estimated delivery: 2–4 working days
ഇസ്ലാമിന്റെ പര്യായമായ അഹ്ലുസ്സുന്നയില് നിന്ന് ഭിന്നിച്ചവരാണ് വ്യതിയാന കക്ഷികള് മുഴുവനും. മുസ്ലിം സമുഹത്തില് അവാന്തര കക്ഷികളായി അറിയപ്പെടുന്ന മുഴുവന് കക്ഷികളെകുറിച്ചുമുള്ള കനപ്പെട്ട പഠനമാണ് ഈ കൃതി. ഖവാരിജുകള്, ശിഈസം, അഖ്ലാനിയത്ത്, മുഅ്തസിലിയ്യത്ത്, ത്വരിഖത്തുകള്, സൂഫിസം, അശ്അരിയ്യത്ത്, മാതുരീദിയ്യത്ത്, മുഖല്ലിദുകള്, സമസ്ത, ജമാഅത്ത്, തബ്ലീഗ്, ഹദീഥ് നിഷേധികള് തുടങ്ങിയ കക്ഷികളെ കുറിച്ചുള്ള ഇത്തരമൊരു പഠനം മലയാളത്തിലാദ്യമാണ് ഇസ്ലാമിന്റെ പുറത്തുള്ള ഖാദിയാനിസം, ബഹായിസം. എന്നിവയെക്കുറിച്ചുള്ള നിരൂപണക്കുറിപ്പുകളും ഇതില് ഉള്ക്കൊള്ളിച്ചിട്ടുണ്ട്. അഹ്ലുസ്സുന്നയും വ്യതിയാന കക്ഷികളും തമ്മിലുള്ള അന്തരം ഗ്രഹിക്കാന് സഹായിക്കുന്ന അമൂല്യ കൃതി.
The table of contents will be added soon.
A sample will be added soon.
- Author
- ഒരു സംഘം ലേഖകർ
- Publisher
- Wisdom Books & Publications
- Language
- Malayalam
- Format
- Paperback
- Categories
- Criticism
No reviews yet.