Skip to main content
Wisdom Books
ഇസ്ലാമിലെ അനന്തരവകാശം-ദൈവികം; അന്യൂനം (cover)At SIBF stall

Islamile Anantharavakasham

by ശബീബ് സ്വലാഹി

MalayalamPaperback

What is Islamile Anantharavakasham about?

ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ഒരു മഹാത്ഭുതം തന്നെയാണ്. ഇത്രയും യുക്തിഭദ്രമായ സാമ്പത്തിക നിയമങ്ങള്‍ ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്. പൂര്‍ണമായ നീതിയാണ് അതിന്റെ അടിത്തറ. ഇസ്ലാം വിമര്‍ശകര്‍ ഈ വിഷയത്തില്‍ ഉയര്‍ത്തിയിട്ടുള്ള നിരവധി സന്ദേഹങ്ങള്‍ ഉണ്ട്. അവയ്ക്കുള്ള പ്രാമാണികവും യുക്തിഭദ്രവുമായ മറുപട…

In stock

  • Cash on delivery across the UAE
  • Estimated delivery: 2–4 working days

ഇസ്ലാമിലെ അനന്തരാവകാശ നിയമങ്ങള്‍ ഒരു മഹാത്ഭുതം തന്നെയാണ്. ഇത്രയും യുക്തിഭദ്രമായ സാമ്പത്തിക നിയമങ്ങള്‍ ഇസ്ലാമിന്റെ മാത്രം പ്രത്യേകതയാണ്. പൂര്‍ണമായ നീതിയാണ് അതിന്റെ അടിത്തറ. ഇസ്ലാം വിമര്‍ശകര്‍ ഈ വിഷയത്തില്‍ ഉയര്‍ത്തിയിട്ടുള്ള നിരവധി സന്ദേഹങ്ങള്‍ ഉണ്ട്. അവയ്ക്കുള്ള പ്രാമാണികവും യുക്തിഭദ്രവുമായ മറുപടിയാണീ ഗ്രന്ഥം. അനന്തരാവകാശ വിഷയം ആഴത്തില്‍ പഠിച്ച യുവ പണ്ഡിതന്‍ ശബീബ് സ്വലാഹിയാണ് ഇതിന്റെ രചയിതാവ്. പണ്ഡിതന്മാര്‍ക്കും സാധാരണക്കാര്‍ക്കും ഉപകാരപ്പെടുന്നകൃതിയാണിത്.

The table of contents will be added soon.

A sample will be added soon.

Author
ശബീബ് സ്വലാഹി
Publisher
Wisdom Books & Publications
Language
Malayalam
Format
Paperback
Categories
Social

No reviews yet.

0 items in cart.